Thursday, June 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Sainikam

ചൈനയ്ക്ക് മുന്നറിയിപ്പ്; തായ്‌വാന്‍ കടലിടുക്കില്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍,​ ഐഎന്‍എസ് സിന്ധുവീര്‍ അന്തർവാഹിനി മ്യാന്മറിന് നൽകി ഇന്ത്യ

ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിനായി കിലോ ക്ലാസ് അന്തര്‍വാഹിനി കപ്പലായ ഐഎന്‍എസ് സിന്ധുവീര്‍ കൈമാറും.

by Brave India Desk
Oct 16, 2020, 01:33 pm IST
in Sainikam
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടണ്‍: തായ്‌വാന്‍ കടലിടുക്കിലുള്ള അമേരിക്കന്‍ യുദ്ധക്കപ്പലിന്റെ സാന്നിദ്ധ്യം ചെെനയെ പ്രകോപിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ .ശത്രുരാജ്യത്തിന്റെ മിസൈലുകളെ നിര്‍വീര്യമാക്കാന്‍ സാധിക്കുന്ന യു.‌എസ്.‌എസ് ബാരി എന്ന യുദ്ധക്കപ്പലാണ് കഴിഞ്ഞ ദിവസം തായ്‌വാന്‍ തീരത്തിന് സമീപം കടന്നുപോയതായി പറയപ്പെടുന്നത്. യു.എസിന് ഇന്ത്യോ പസഫിക്ക് മേഖലയിലുള്ള താല്‍പര്യത്തെ ഇത് സൂചിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അന്താരാഷ്ട്ര നിയമം അനുവദിക്കുന്നിടതെല്ലാം തങ്ങളുടെ യുദ്ധക്കപ്പലുകളും വിമാനങ്ങളും എത്തിക്കുമെന്നും യു.എസ് നാവിക സേന അറിയിച്ചു.

ചെെനയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് യു.എസ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എസ്-ചെെന ബന്ധം ദീര്‍ഘകാലമായി മോശമായി വരുന്നതിനിടെയാണ് തങ്ങളുടെ ഭരണപ്രദേശമെന്ന് ചെെന സ്വയം അവകാശപ്പെടുന്ന തായ്‌വാന്‍ തീരത്തുടെയുള്ള യു.എസ് യുദ്ധക്കപ്പലിന്റെ യാത്ര. എന്നാല്‍ ഇതൊരു പതിവ് യാത്രയാണെന്നാണ് യു.എസ് സേന വ്യക്തമാക്കുന്നത്.

Stories you may like

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

read also: ലോകത്തെവിടെയും 60 മിനിറ്റിനുള്ളിൽ ആയുധങ്ങളെത്തിക്കാന്‍ ശേഷിയുള്ള റോക്കറ്റ് നിർമ്മിക്കുന്നു

അതേസമയം മ്യാന്‍മറുമായുള്ള സൈനിക സഹകരണം മെച്ചപ്പെടുത്താന്‍ ഇന്ത്യ . ഇതിന്റെ ഭാഗമായി മ്യാന്‍മാറിന് ഇന്ത്യ അന്തര്‍വാഹിനി കപ്പല്‍ കൈമാറും. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സൈനിക സഹകരണം ഉറപ്പിക്കുന്നതിനായി ഇന്ത്യയുടെ ഐഎന്‍എസ് സിന്ധുവീറാണ് മ്യാന്‍മറിന് കൈമാറുന്നത്. നേരത്തെ ചൈനയില്‍ നിന്നും ബംഗ്ലാദേശ് രണ്ട് പഴയ അന്തര്‍വാഹിനി കപ്പല്‍ വാങ്ങിയിരുന്നു. ഇതിന് പിന്നാലെ കപ്പല്‍ വാങ്ങാനായി ചൈന മ്യാന്‍മറിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതിനാണ് ഇന്ത്യ തിരിച്ചടി നല്‍കിയിരിക്കുന്നത്.

read also: ഇത് ഇന്ത്യൻ ആർമിയാണ് ; ശത്രുവിനെ ഞങ്ങൾ യുദ്ധത്തിൽ കൊല്ലും , പക്ഷേ കൊല്ലപ്പെട്ടവരെ അപമാനിക്കില്ല : ഇന്ത്യയുടെ സംസ്കാരം പാകിസ്താന് കാട്ടിക്കൊടുത്ത് സൈന്യം

അടുത്തിടെ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശൃംഗല, കരസേന മേധാവി എന്നിവര്‍ മ്യാന്‍മാര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനം. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിനായി കിലോ ക്ലാസ് അന്തര്‍വാഹിനി കപ്പലായ ഐഎന്‍എസ് സിന്ധുവീര്‍ കൈമാറും. അതേ സമയം മ്യാന്‍മറില്‍ എല്ലാ വിധത്തിലും സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന ചൈനയ്ക്ക് ഇന്ത്യയുടെ തീരുമാനം കനത്ത പ്രഹരമാണ് നല്‍കിയിരിക്കുന്നത്.

Tags: submarineindia myanmarChina TaiwanIndia TaiwanTaiwan -USINS SinduveerSainikam
Share16TweetSendShare

Latest stories from this section

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

Discussion about this post

Latest News

കാശിയിലെ ഗഞ്ച് ഷഹീദ മസ്ജിദ് ജൂൺ 20-നകം ഒഴിയണമെന്ന് നോട്ടീസ് നൽകി റെയിൽവേ ; എതിർപ്പുമായി മസ്ജിദ് കമ്മിറ്റി

കാശിയിലെ ഗഞ്ച് ഷഹീദ മസ്ജിദ് ജൂൺ 20-നകം ഒഴിയണമെന്ന് നോട്ടീസ് നൽകി റെയിൽവേ ; എതിർപ്പുമായി മസ്ജിദ് കമ്മിറ്റി

ക്രോസ് വോട്ടിങ്ങ് : കോൺഗ്രസിന് വൻ തിരിച്ചടി; ഝാർഖണ്ഡ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി പരിമൾ നത്വാനിക്ക് വിജയം

ക്രോസ് വോട്ടിങ്ങ് : കോൺഗ്രസിന് വൻ തിരിച്ചടി; ഝാർഖണ്ഡ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി പരിമൾ നത്വാനിക്ക് വിജയം

സച്ചിന്റെ കരിയറിലെ ഏറ്റവും വലിയ രഹസ്യം പരസ്യമാക്കി ഹർഭജൻ സിംഗ്, ഇതൊക്കെ ചെയ്യാൻ ഇതിഹാസത്തിന്റെ അല്ലാതെ ആർക്ക് പറ്റും

സച്ചിന്റെ കരിയറിലെ ഏറ്റവും വലിയ രഹസ്യം പരസ്യമാക്കി ഹർഭജൻ സിംഗ്, ഇതൊക്കെ ചെയ്യാൻ ഇതിഹാസത്തിന്റെ അല്ലാതെ ആർക്ക് പറ്റും

കാളി മൂത്തവർ: ഹൈന്ദവനവോത്ഥാനത്തിന്റെ അഗ്നിനക്ഷത്രവും പശ്ചാത്തലവും

കാളി മൂത്തവർ: ഹൈന്ദവനവോത്ഥാനത്തിന്റെ അഗ്നിനക്ഷത്രവും പശ്ചാത്തലവും

വിക്കറ്റ് കണ്ടിട്ട് ബാറ്റ് ചെയ്യാൻ നല്ല രസമായിരിക്കുമെന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു, പക്ഷേ രണ്ടുപേരും റണ്ണെടുത്തില്ല; ആ കഥ വെളിപ്പെടുത്തി വിരേന്ദർ സെവാഗ്

വിക്കറ്റ് കണ്ടിട്ട് ബാറ്റ് ചെയ്യാൻ നല്ല രസമായിരിക്കുമെന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു, പക്ഷേ രണ്ടുപേരും റണ്ണെടുത്തില്ല; ആ കഥ വെളിപ്പെടുത്തി വിരേന്ദർ സെവാഗ്

ഒറ്റനോട്ടത്തിൽ വെറുമൊരു ചുവന്ന തുള്ളി; പക്ഷെ ഇതിനു പിന്നിൽ കോടികളുടെ കഥയുണ്ട്! 🤯

ഒറ്റനോട്ടത്തിൽ വെറുമൊരു ചുവന്ന തുള്ളി; പക്ഷെ ഇതിനു പിന്നിൽ കോടികളുടെ കഥയുണ്ട്! 🤯

ഹ്യുണ്ടായ് ലോഗോയിലെ ആ ‘രഹസ്യ കൈകൊടുക്കൽ’! :ഇത് വെറുമൊരു ‘H’ അല്ല!

ഹ്യുണ്ടായ് ലോഗോയിലെ ആ ‘രഹസ്യ കൈകൊടുക്കൽ’! :ഇത് വെറുമൊരു ‘H’ അല്ല!

അത് കാണാൻ ദൈവത്തിന് മാത്രമേ കഴിയൂ, സച്ചിൻ ദൈവമാണ്; ടെണ്ടുൽക്കറുടെ അസാധാരണ പ്രവചനത്തെക്കുറിച്ച് വിരേന്ദർ സെവാഗ്

അത് കാണാൻ ദൈവത്തിന് മാത്രമേ കഴിയൂ, സച്ചിൻ ദൈവമാണ്; ടെണ്ടുൽക്കറുടെ അസാധാരണ പ്രവചനത്തെക്കുറിച്ച് വിരേന്ദർ സെവാഗ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies