Tag: china

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കയുടെ നേതൃത്വം ഏറ്റെടുക്കാന്‍ തീവ്രശ്രമത്തിലാണെന്ന് ബോബി ജിന്‍ഡല്‍

ഇന്ത്യയും വിയറ്റ്നാമും പോലെയുള്ള രാജ്യങ്ങള്‍ അമേരിക്കയുടെ നേതൃത്വം ഏറ്റെടുക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിഗണനയിലുള്ള ഇന്ത്യന്‍ വംശജനായ ബോബി ജിന്‍ഡല്‍ അഭിപ്രായപ്പെട്ടു. ...

ചൈനയില്‍ റംസാന്‍ വ്രതത്തിന് വിലക്ക്: തുര്‍ക്കിയില്‍ പ്രക്ഷോഭവും, ചൈനക്കാര്‍ക്കെതിരെ അക്രമവും അരങ്ങേറുന്നു

ഇസ്തംബൂള്‍: സിന്‍ജിയാങില്‍ റമസാന്‍ വ്രതാനുഷ്ഠാനത്തിനും ആരാധനക്കും വിലക്കേര്‍പ്പെടുത്തിയ ചൈനയിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ തുര്‍ക്കിയില്‍ പ്രതിഷേധം. ഉയ്ഗൂര്‍ മുസ്‌ലിംകളെ അടിച്ചമര്‍ത്തുന്നതിനെ ചൊല്ലി ചൈനയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭമാണ് തുര്‍ക്കിയില്‍ നടക്കുന്നത്. ...

ഇന്ത്യന്‍ മഹാസമുദ്രം ഇന്ത്യയുടേത് മാത്രമല്ലെന്ന് ചൈന

മറ്റു രാജ്യങ്ങളുടെ നാവിക സേനയ്ക്കു ചെന്നെത്താനാവാത്ത ഇന്ത്യയുടെ മാത്രം സമുദ്രമല്ല ഇന്ത്യന്‍ മഹാസമുദ്രമെന്ന് ചൈനയുടെ പ്രതിരോധ മന്ത്രാലയം. ഇന്ത്യന്‍ മഹാ സമുദ്രം ഇന്ത്യയുടെ മാത്രം അധീനതയിലാക്കി നിര്‍ത്താന്‍ ...

നിക്ഷേപകരെ ആകര്‍ഷിക്കുന്ന മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആദ്യ പത്തില്‍ ഇടം നേടി

വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്ന മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആദ്യ പത്തില്‍ ഇടം നേടി. 110 രാജ്യങ്ങളുള്ള പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്താണ്. ഹോങ്കോങ് ഒന്നാം സ്ഥാനം ...

പാക്കിസ്ഥാനെതിരെ നടപടി എടുക്കുന്നതു തടഞ്ഞ ചൈനയുടെ നീക്കത്തില്‍ മോദി ആശങ്ക അറിയിച്ചു

പാക്കിസ്ഥാനെതിരായ നടപടിക്ക് തടയിട്ട ചൈനയുടെ നീക്കത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ആശങ്ക അറിയിച്ചു. മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സാക്കിര്‍ റഹ്മാന്‍ ലഖ്വിയെ മോചിപ്പിച്ചതിനു പാക്കിസ്ഥാനെതിരെ ...

ലഖ്‌വിയെ മോചിപ്പിച്ചതിന് പാക്കിസ്ഥാനെതിരെ നടപടി അവശ്യപ്പെട്ടുകൊണ്ടുള്ള ഇന്ത്യയുടെ നീക്കം ചൈന തടഞ്ഞു

മുംബൈ ഭീകരാക്രമണകേസ് പ്രതിയായ ലഷ്‌കര്‍ ഇ തോയ്ബ നേതാവ് സാക്കിര്‍ റഹ്മാന്‍ ലഖ്‌വിയെ മോചിപ്പിച്ചതിന് പാക്കിസ്ഥാനെതിരെ യുഎന്‍ നടപടി എടുക്കണമെന്ന ഇന്ത്യയുടെ ആവശ്യം ചെന തടഞ്ഞു. ഇന്ത്യ ...

ഇന്ത്യന്‍ നയതന്ത്രം ഫലം കണ്ടു: കൈലാസത്തിലേക്കുള്ള തീര്‍ത്ഥാടകര്‍ക്ക് വഴി തുറന്ന് ചൈന

ബീജിംഗ്: ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ഹിന്ദുബുദ്ധമത തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായി തിങ്കളാഴ്ച ടിബറ്റിലേക്ക് പുതിയ വഴി ചൈന തുറന്ന് നല്‍കി. ചൈനീസ് സ്റ്റേറ്റ് മീഡിയയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ചൈനീസ് ...

ചൈനയിലെ ന്യൂനപക്ഷമേഖലയില്‍ റംസാന്‍വ്രതാനുഷ്ഠാനത്തിന് വിലക്ക്

ബെയ്ജിങ്: ചൈനയിലെ സിന്‍ജിയാങ് മേഖലിയില്‍ മുസ്ലിംങ്ങള്‍ റംസാന്‍ വ്രതം അനുഷ്ഠിക്കുന്നത് ചൈനിസ് സര്‍ക്കാര്‍ വിലക്കി. ന്യൂനപക്ഷമായ ഉയ്ഗൂര്‍ മുസ്ലിംകളോട് വ്രതം ആചരിക്കരുതെന്ന് കര്‍ശനമായി ആവശ്യപ്പെട്ടിരിക്കുകയാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം. ...

ആയിരം കൈകളുള്ള ബുദ്ധപ്രതിമ സഞ്ചാരികള്‍ക്കായി തുറന്നു നല്‍കി

ബെയ്ജിംഗ്: ലോക പൈതൃക പട്ടികയിലിടം നേടിയ 1000 കൈകളുള്ള 'ക്വാന്‍ഷോ ഗ്വാനിയാന്‍' ബുദ്ധപ്രതിമ സഞ്ചാരികള്‍ക്കായി ചൈന തുറന്ന് കൊടുത്തു. ഏഴ് വര്‍ഷങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് ശേഷമാണ് സിന്‍ചുങ് പ്രവിശ്യയിലെ ...

സാമ്പത്തിക ഇടനാഴി പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ചൈന, ഇന്ത്യയുടെ എണ്ണ പര്യവേഷണത്തില്‍ എതിര്‍പ്പ്

പാക്  അധിനിവേശ കാശ്മീരിലെ നിക്ഷേപ പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് ചൈന. ചൈനാ സന്ദര്‍ശന സമയത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനാ പാക് സാമ്പത്തിക ഇടനാഴി പദ്ധതിയിലുള്ള ...

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്രം

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്രം ഇറ്റാനഗര്‍: അരുണാചല്‍പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു. രാജ്യത്തിന്റെ അതിര്‍ത്തിപ്രദേശം സമഗ്രമായി സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ...

‘ഇത് ചരിത്രത്തിലെ ഏറ്റവും ശക്തമായ സെല്‍ഫി ‘-2.5 ബില്ല്യണ്‍ ജനങ്ങള്‍ ഒരു ഫ്രെയിമില്‍…

ചൈനയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ചൈനിസ് പ്രധാനമന്ത്രിയ്‌ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫിയെ ചരിത്രത്തിലെ ഏറ്റവും ശക്തമായ സെല്‍ഫി എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ...

‘എന്നെ വിമര്‍ശിച്ചോളു..പക്ഷേ സംശയത്തോടെ കാണരുത്..’ ചൈനയിലെ ഇന്ത്യന്‍ സമൂഹത്തെ ആവേശത്തിലാഴ്ത്തി മോദിയുടെ പ്രസംഗം

ഷാങ്ഹായ്: ചൈനയിലും ഇന്ത്യന്‍ സമൂഹത്തെ കയ്യിലെടുത്ത് മോദിയുടെ തകര്‍പ്പന്‍ പ്രസംഗം. ആയിരങ്ങള്‍ തിങ്ങിക്കൂടിയ ചടങ്ങില്‍ മോദിയുടെ ഒരോ വാക്കുകളേയും കൈയ്യടിയോടെയും ആര്‍പ്പുവിളികളോടെയുമാണ് സദസ് സ്വീകരിച്ചത്. യു പി ...

ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമായെന്ന് നരേന്ദ്രമോദി

ഷാംഗ്ഹായി: ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമ്പത്തിക പുരോഗതിക്കായി ഇന്ത്യക്കും ചൈനയ്ക്കും ഒന്നിച്ചു മുന്നേറാമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഷാംഗ്ഹായിയില്‍ ബിസിനസ് പ്രമുഖരുമായി നടത്തിയ ...

അരുണാചലും കശ്മീരുമില്ലാത്ത ഇന്ത്യാഭൂപടം പ്രദര്‍ശിപ്പിച്ച് ചൈനിസ് ചാനല്‍

ബെയ്ജിങ്:അരുണാചല്‍ പ്രദേശും ജമ്മു കശ്മീരും ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രദര്‍ശിപ്പിച്ച് ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ചാനല്‍ വിവാദമുണ്ടാക്കി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശനം റിപ്പോര്‍ട്ട് ...

പരസ്പരവിശ്വാസം വളര്‍ത്താന്‍ ആഹ്വാനം ചെയ്ത് മോദി ഷിന്‍ ജിന്‍പിങ് കൂടിക്കാഴ്ച

ബെയ്ജിംഗ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും, ചൈനിസ് പ്രസിഡണ്ട് ഷിന്‍ ജിന്‍പിംങ്ങുമായുള്ള കൂടിക്കാഴ്ചയില്‍ അതിര്‍ത്തി തര്‍ക്കവും, ഭീകരതയും ചര്‍ച്ച വിഷയമായി, ഇരു രാജ്യങ്ങളിലും തമ്മിലുള്ള വിശ്വാസവും സഹകരണവും മെച്ചപ്പെടുത്തുന്നതിനെ ...

ചൈനക്കാരിലും ആവേശം തീര്‍ത്ത് മോദി- വീഡിയൊ കാണുക

ചൈനയിലും ആവേശം തീര്‍ത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനിയില്‍ മൂന്ന് സന്ദര്‍ശനത്തിനെത്തിയ മോദിയെ ചൈനയിലെ ജനങ്ങള്‍ ആവേശത്തോടെ സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ മോദി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ചൈനയിലെ ...

മോദിയുടെ ചൈനാ സന്ദര്‍ശനം : 10 ബില്ല്യന്‍ ഡോളറിന്റെ കരാറുകള്‍ ഒപ്പുവച്ചേക്കും

ബീജിംഗ്: പ്രധാനമന്ത്രിയായതിനു ശേഷമുള്ള മോദിയുടെ ആദ്യ ചൈനാ സന്ദര്‍ശനത്തോടനുബന്ധിച്ച് 10 ബില്ല്യന്‍ ഡോളറിന്റെ കരാറുകള്‍ ഒപ്പുവയ്ക്കുമെന്ന് സൂചന. സാമ്പത്തിക ഇടപാടുകളിലുണ്ടായ വര്‍ദ്ധനവ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കിയെന്ന് ...

വാണിജ്യ നേട്ടത്തിനായി വന്‍ മതില്‍ കടക്കാന്‍ മോദി: ചൈന പര്യടനത്തിന് നാളെ തുടക്കം

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനാ സന്ദര്‍ശനം നാളെ ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ചൈന സന്ദര്‍ശനത്തില്‍, ഇന്ത്യ-ചൈന വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് ...

മോദിയുടെ വൈബോ അക്കൗണ്ടിനെ പ്രശംസിച്ച് ചൈനീസ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍

ചൈനയുടെ തദ്ദേശ സാമൂഹ്യ മാധ്യമമായ വൈബോയില്‍ അക്കൗണ്ട് തുറന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചെനീസ് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ പ്രശംസ. 42,170 പേര്‍ ഇതിനോടകം മോദിയുടെ അക്കൗണ്ട് ...

Page 42 of 43 1 41 42 43

Latest News