china

കൊറോണ വൈറസ് ബാധ; ചൈനയിൽ നിന്നുള്ള ഹവാല ഇടപാടുകൾ ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്

കൊറോണ വൈറസ് ബാധ; ചൈനയിൽ നിന്നുള്ള ഹവാല ഇടപാടുകൾ ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്

മുംബൈ: മാരകമായ കൊറോണ വൈറസ് ബാധ സംഹാര താണ്ഡവമാടുന്ന ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഹവാല ഇടപാടുകളിൽ ഗണ്യമായ കുറവ് സംഭവിച്ചതായി റിപ്പോർട്ട്. ചൈനയിൽ നിന്നും ഹോങ്കോങ് വഴി ...

കൊറോണ രോഗബാധ : ചൈനയ്ക്കു പുറത്ത് ആദ്യമരണം റിപ്പോർട്ട് ചെയ്ത് ഫിലിപ്പൈൻസ്

ചെെനയില്‍ കൊറോണ മരണം 1631 ആയി: വൈറസ് ബാധ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും സ്ഥിരീകരിച്ചു

ബീജിംഗ്: ചൈനയില്‍ കോവിഡ് 19 (കൊറോണ) ബാധിച്ച്‌ മരിച്ചവരുടെ എണ്ണം1631 ആയി. 143 കേസുകള്‍ പുതുതതായി റിപ്പോര്‍ട്ട് ചെയ്തതായി ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗത്തിന്റെ പ്രഭവകേന്ദ്രമായ ...

കൊറോണ വൈറസ്: ചൈനയില്‍ മരണസംഖ്യ 1483 ആയി, ഇന്നലെ മാത്രം മരിച്ചത് 116 പേര്‍, കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ രാജ്യമായി ജപ്പാൻ

കൊറോണ വൈറസ്: ചൈനയില്‍ മരണസംഖ്യ 1483 ആയി, ഇന്നലെ മാത്രം മരിച്ചത് 116 പേര്‍, കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ രാജ്യമായി ജപ്പാൻ

ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച്‌ 1486 പേർ മരിച്ചു. ചൈനയില്‍ മാത്രം 1483 പേരാണ് മരിച്ചത്. വൈറസ് ബാധിച്ച്‌ ഇന്നലെ മാത്രം 116 പേരാണ് ചൈനയില്‍ മരിച്ചത്. ...

നിശബ്ദമായി പടർന്ന് കൊറോണ വൈറസ് : ചൈനയിൽ മരണം 80 കടന്നു

ചൈനയ്ക്ക് പിടി കൊടുക്കാതെ കൊറോണ: മരണം 1300 കഴിഞ്ഞു, ബു​ധ​നാ​ഴ്ച മാ​ത്രം മരിച്ചത് 242 പേർ

വു​ഹാ​ന്‍: ചൈ​ന​യി​ലെ വു​ഹാ​നി​ല്‍ ബു​ധ​നാ​ഴ്ച 242 പേ​ര്‍ കൂ​ടി മ​രി​ച്ച​തോ​ടെ  മ​ര​ണ​നി​ര​ക്ക് 1350-ന് ​മു​ക​ളി​ലെ​ത്തി. 14,840 പു​തി​യ കേ​സു​ക​ളി​ല്‍ കൂ​ടി സ്ഥി​രീ​ക​രി​ച്ച​തോ​ടെ ചൈ​ന​യി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ...

കൊറോണ വൈറസ് ബാധയിൽ ചൈനയില്‍ മരണം 1011 ആയി: ഇന്നലെ മാത്രം മരിച്ചത് 103 പേര്‍; ആത്മവിശ്വാസം കൈവിടരുതെന്ന് ജനങ്ങളോട് ചൈനീസ് പ്രസിഡന്റ്

കൊറോണ വൈറസ് ബാധയിൽ ചൈനയില്‍ മരണം 1011 ആയി: ഇന്നലെ മാത്രം മരിച്ചത് 103 പേര്‍; ആത്മവിശ്വാസം കൈവിടരുതെന്ന് ജനങ്ങളോട് ചൈനീസ് പ്രസിഡന്റ്

വുഹാന്‍: ചൈനയില്‍ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1011 ആയി. ഇന്നലെ മാത്രം 103 പേരാണ് മരിച്ചത്. ചൈനയ്ക്ക് പുറമെ ഇന്നലെ ഹോംങ്കോങിലും ഫിലിപ്പൈന്‍സിലും ഓരോ മരണം ...

കൊറോണ നേരിടാൻ ചൈനയ്ക്ക് സഹായവാ​ഗ്ദാനവുമായി ഇന്ത്യ; ചൈനീസ് പ്രസിഡന്റിന് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കൊറോണ നേരിടാൻ ചൈനയ്ക്ക് സഹായവാ​ഗ്ദാനവുമായി ഇന്ത്യ; ചൈനീസ് പ്രസിഡന്റിന് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: കൊറോണ നേരിടാൻ ചൈനയ്ക്ക് സഹായവാ​ഗ്ദാനവുമായി ഇന്ത്യ. ചൈനീസ് പ്രസിഡന്റിന് പ്രധാനമന്ത്രി നരേന്ദ്രമോദി കത്തയച്ചു. ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ചൈന നൽകിയ സഹായത്തിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു. കൊറോണ ...

ചൈനയില്‍ ശേഷിക്കുന്ന പൗരന്മാരെ തിരികെയെത്തിക്കില്ലെന്ന് ബംഗ്ലാദേശ്: കാരണമിതാണ്…..

ചൈനയില്‍ ശേഷിക്കുന്ന പൗരന്മാരെ തിരികെയെത്തിക്കില്ലെന്ന് ബംഗ്ലാദേശ്: കാരണമിതാണ്…..

ധാക്ക: ചൈനയിലെ വുഹാനില്‍ കഴിയുന്ന 171 ബംഗ്ലാദേശ് പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് ബംഗ്ലാദേശ് തത്ക്കാലം പിന്‍വാങ്ങി. ചൈനയിലേക്ക് പോകുന്നതിന് ബംഗ്ലാദേശ് എയര്‍ലൈന്‍സായ ബിമാന്‍ ജീവനക്കാര്‍ വിസമ്മതിച്ചതിനെ ...

സർവ്വ നാശം വിതച്ച് കൊറോണ, മരണം 170 കടന്നു : 7700 പേർക്ക് രോഗബാധ, സൈന്യത്തെ രംഗത്തിറക്കി ചൈന

കൊ​റോ​ണ വൈറസ് ബാധ: ചൈ​ന​യി​ല്‍ മ​ര​ണസംഖ്യ 803 ആ​യി, ശ​നി​യാ​ഴ്ച മാ​ത്രം മരിച്ചത് 81 പേ​ര്‍

ബെ​യ്ജിം​ഗ്:​ ചൈ​ന​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 803 ആ​യി. ശ​നി​യാ​ഴ്ച മാ​ത്രം 81 പേ​ര്‍ ആണ് മ​രി​ച്ചത്. 34,800 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 2003-ലെ ...

സിംഗപ്പൂർ വിമാനക്കമ്പനി കൊറോണ ഭയന്ന് മലയാളി വിദ്യാർത്ഥികളെ വിമാനത്തിൽ കയറ്റിയില്ല, ഹോസ്റ്റലിലേക്ക് മടങ്ങാനും പറ്റില്ല : 21 മലയാളി വിദ്യാർത്ഥികൾ എയർപോർട്ടിൽ കുടുങ്ങി

സിംഗപ്പൂർ വിമാനക്കമ്പനി കൊറോണ ഭയന്ന് മലയാളി വിദ്യാർത്ഥികളെ വിമാനത്തിൽ കയറ്റിയില്ല, ഹോസ്റ്റലിലേക്ക് മടങ്ങാനും പറ്റില്ല : 21 മലയാളി വിദ്യാർത്ഥികൾ എയർപോർട്ടിൽ കുടുങ്ങി

ചൈനയിൽ കൊറോണ വൈറസ് മരണം വിതയ്ക്കുന്ന സാഹചര്യത്തിൽ, നാട്ടിലേക്ക് പോകാനെത്തിയ മലയാളി വിദ്യാർഥികൾ വിമാനത്താവളത്തിൽ കുടുങ്ങി. സിംഗപ്പൂർ വിമാനക്കമ്പനി വിമാനത്തിൽ കയറാൻ അനുവദിക്കാതിരുന്നതിനെ തുടർന്ന് ചൈനയിലെ കുനിംങ് ...

കൊറോണ വൈറസ് ബാധ: ഒടുവില്‍ യു.എസ് സഹായം സ്വീകരിക്കാനൊരുങ്ങി ചൈന

കൊറോണ വൈറസ് ബാധ: ഒടുവില്‍ യു.എസ് സഹായം സ്വീകരിക്കാനൊരുങ്ങി ചൈന

ബെയ്ജിങ്: കൊറോണ വൈറസ് ബാധയിൽ പ്രതിസന്ധി മറികടക്കാനാവാതെ ചൈന ഒടുവിൽ യു.എസിന്റെ സഹായം സ്വീകരിക്കാന്‍ തയ്യാറായി. ചൈനയില്‍ മാത്രം മരണസംഖ്യ 425 ആയതിന് പിന്നാലെയാണ് നടപടി. 64 ...

കൊറോണ വൈറസ് ബാധ : ചൈനയ്ക്ക് വിസ നിഷേധിച്ച് ഇന്ത്യയും

കൊറോണ വൈറസ് ബാധ : ചൈനയ്ക്ക് വിസ നിഷേധിച്ച് ഇന്ത്യയും

കൊറോണ നിയന്ത്രണാതീതമായി തുടരുന്നതിനിടെ, ചൈനീസ് യാത്രികർക്ക് ഇ-വിസ നിഷേധിച്ച് ഇന്ത്യ. ഞായറാഴ്ച ഉച്ചയോടെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തീരുമാനം അറിയിച്ചത്.സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് ചൈനീസ് പൗരന്മാർക്കും, ചൈനയിലുള്ള ...

‘ചികിത്സിക്കാന്‍ കഴിയില്ല, വിദ്യാര്‍ത്ഥികള്‍ വുഹാനില്‍ തുടരണം’: വിദ്യാര്‍ഥികളുടെ അഭ്യര്‍ത്ഥന തള്ളി പാക് ഭരണകൂടം

‘ചികിത്സിക്കാന്‍ കഴിയില്ല, വിദ്യാര്‍ത്ഥികള്‍ വുഹാനില്‍ തുടരണം’: വിദ്യാര്‍ഥികളുടെ അഭ്യര്‍ത്ഥന തള്ളി പാക് ഭരണകൂടം

ഇസ്ലാമാബാദ്: കൊറോണ വൈറസ് ചൈനയിൽ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ തങ്ങളെ എത്രയും വേഗം രാജ്യത്തേക്ക് കൊണ്ടു പോകണമെന്ന പാകിസ്ഥാന്‍ വിദ്യാര്‍ഥികളുടെ അഭ്യര്‍ത്ഥന തള്ളി പാക് അധികൃതര്‍. കൊറോണ ...

കൊറോണക്ക് പിന്നാലെ പക്ഷിപ്പനിയും; പകർച്ചവ്യാധികളിൽ നട്ടം തിരിഞ്ഞ് ചൈന

കൊറോണക്ക് പിന്നാലെ പക്ഷിപ്പനിയും; പകർച്ചവ്യാധികളിൽ നട്ടം തിരിഞ്ഞ് ചൈന

ബീജിംഗ്: കൊറോണ വൈറസ് ബാധ കടുത്ത ഭീഷണി സൃഷ്ടിച്ച ചൈനയിൽ പക്ഷിപ്പനിയും വ്യാപകമാകുന്നതായി റിപ്പോർട്ട്. കൊറോണ ബാധയുടെ കേന്ദ്രമായ വുഹാൻ നഗരത്തിന് സമീപമുള്ള ഷുവാംഗ് ചിംഗിലാണ് പക്ഷിപ്പനി ...

നിശബ്ദമായി പടർന്ന് കൊറോണ വൈറസ് : ചൈനയിൽ മരണം 80 കടന്നു

കൊ​​​റോ​​​ണ വൈ​​​റ​​​സ് ബാധ; ചൈ​​​ന​​​യി​​​ല്‍ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 259 ആ​​​യി, 11,000 പേ​​​ര്‍​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു

ബെ​​​യ്ജിം​​​ഗ്: ചൈ​​​ന​​​യി​​​ല്‍ കൊ​​​റോ​​​ണ വൈ​​​റ​​​സ് ബാധയിൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 259 ആ​​​യി. 11,000 പേ​​​ര്‍​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ചൈ​​​ന​​​യ്ക്കു പു​​​റ​​​മേ 22 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യി നൂ​​​റി​​​ല​​​ധി​​​കം പേ​​​ര്‍​​​ക്ക് രോ​​​ഗം ...

വിദേശകാര്യമന്ത്രി എസ് ജയശങ്കർ സി.ഐ.സി.എ സമ്മിറ്റിൽ പങ്കെടുക്കും

കൊറോണ ബാധ: വുഹാനില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സഹകരിച്ച ചൈനയ്ക്ക് നന്ദി അറിയിച്ച്‌ ഇന്ത്യന്‍ വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍

ഡല്‍ഹി: ചൈനയിലെ വുഹാനില്‍ നിന്നും ഇന്ത്യന്‍ വംശജരെ നാട്ടിലെത്തിക്കാന്‍ ചൈനീസ് സര്‍കാര്‍ നല്‍കിയ സഹകരണത്തിന് നന്ദി അറിയിച്ച്‌ ഇന്ത്യന്‍ വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍. മന്ത്രി എസ് ...

കൊ​റോ​ണ: ചൈ​ന​യി​ല്‍​നി​ന്ന് 324 പേ​ര​ട​ങ്ങു​ന്ന ആ​ദ്യ​സം​ഘം ഇ​ന്ത്യ​യി​ലെ​ത്തി, മ​നേ​സ​റി​ല്‍ പ്ര​ത്യേ​ക ക്യാ​മ്പി​ലേ​ക്ക് മാ​റ്റും

കൊ​റോ​ണ: ചൈ​ന​യി​ല്‍​നി​ന്ന് 324 പേ​ര​ട​ങ്ങു​ന്ന ആ​ദ്യ​സം​ഘം ഇ​ന്ത്യ​യി​ലെ​ത്തി, മ​നേ​സ​റി​ല്‍ പ്ര​ത്യേ​ക ക്യാ​മ്പി​ലേ​ക്ക് മാ​റ്റും

ഡ​ല്‍​ഹി: കൊ​റോ​ണ​യു​ടെ പടരുന്ന ചൈ​ന​യി​ലെ വുഹാനില്‍നിന്ന് ആ​ദ്യ​സം​ഘം ഇ​ന്ത്യ​യി​ലെ​ത്തി. മൂ​ന്ന് കു​ട്ടി​ക​ളും 211 വി​ദ്യാ​ര്‍​ഥി​ക​ളും ഉ​ള്‍​പ്പെ​ടെ 324 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ ഡ​ല്‍​ഹി​യി​ലെ​ത്തി​യ​ത്. ഇ​വ​രെ ഡ​ല്‍​ഹി​ക്ക​ടു​ത്ത് ...

സർവ്വ നാശം വിതച്ച് കൊറോണ, മരണം 170 കടന്നു : 7700 പേർക്ക് രോഗബാധ, സൈന്യത്തെ രംഗത്തിറക്കി ചൈന

കൊറോണ: ഇന്ത്യക്കാരെ കൊണ്ടു വരാനുള്ള ആദ്യ വിമാനം പുറപ്പെട്ടു, ‘രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഇന്ത്യയിലേക്ക് അയയ്ക്കില്ല’, ചൈനയിൽ തന്നെ നിർത്തി ചികിത്സിക്കുമെന്ന് ചൈനീസ് അധികൃതർ

കൊറോണ വൈറസ് പടരുന്ന വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ കൊണ്ടുവരാനുള്ള ആദ്യവിമാനം പുറപ്പെട്ടു. മൂന്നൂറോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നാളെ പുലര്‍ച്ചെ ഇന്ത്യയില്‍ എത്തുമെന്നായിരുന്നു ആദ്യവിവരം. എന്നാല്‍ രോഗലക്ഷണങ്ങളുള്ളവരെ ചൈന ...

കൊറോണ വൈറസ് അനിയന്ത്രിതമായി പടരുന്നു: വുഹാനില്‍ നിന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ

കൊറോണ വൈറസ് അനിയന്ത്രിതമായി പടരുന്നു: വുഹാനില്‍ നിന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ

ഡല്‍ഹി: കൊറോണ വൈറസ് ബാധയെ അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ ചൈനയിലെ വുഹാന്‍ അടക്കമുള്ള നഗരങ്ങളില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ...

ചൈനയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആത്മഹത്യാ കണക്കുകള്‍ ഞെട്ടിക്കുന്നത്, ആത്മഹത്യയ്ക്ക് കാരണം തൊഴില്‍പ്രശ്‌നങ്ങള്‍ എന്ന് റിപ്പോര്‍ട്ടുകള്‍

കൊറോണ വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുന്നു: സ്ഥിതി അതീവ ഗുരുതരമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങ്

കൊറോണ വൈറസ് പടരുന്നതിന്റെ വേഗം കൂടിയതായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങ്. രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി തുടരുന്ന പാശ്ചാത്തലത്തില്‍ ഉന്നതരുടെ ...

പാക്കിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ നടത്തുന്ന നയതന്ത്ര നീക്കങ്ങളെ തടഞ്ഞ് ഇറാൻ: ഇന്ത്യ വിരുദ്ധ പോസ്റ്ററുകൾ മഷാദിലെ നയതന്ത്ര ആസ്ഥാനത്ത് നിന്ന് ബലമായി നീക്കം ചെയ്തു

‘മുസ്ലീംങ്ങള്‍ നേരിടുന്ന പീഡനം, ചൈനയെ പരസ്യമായി എതിര്‍ക്കില്ല’: ഇരട്ടത്താപ്പുമായി ഇമ്രാന്‍ ഖാന്‍

ദാവോസ് : ചൈനയിലെ ഉയ്ഗൂര്‍ മുസ്ലീംങ്ങള്‍ നേരിടുന്ന പീഡനത്തില്‍ ചൈനയെ പരസ്യമായി എതിര്‍ക്കില്ലെന്ന് നിലപാട് വ്യക്തമാക്കി പാകിസ്ഥാന്‍. ചൈനീസ് സര്‍ക്കാര്‍ പാകിസ്ഥാനെ സഹായിക്കുന്നവരാണെന്നും അതിനാല്‍ ഈ വിഷയത്തിന് ...

Page 41 of 59 1 40 41 42 59

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist