പെട്ടി തുറന്നപ്പോൾ പുറത്തേക്ക് ഇരച്ചെത്തിയത് ആയിരക്കണക്കിന് ഉറുമ്പുകൾ; മധുരം തിന്നാൻ വന്നതല്ല, നൈറോബി വിമാനത്താവളത്തിൽ ചൈനീസ് സ്വദേശി പിടിയിൽ
അന്താരാഷ്ട്ര കള്ളക്കടത്ത് വിപണിയിലെ വിചിത്രമായ രീതികൾ കണ്ട് നൈറോബി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ അക്ഷരാർത്ഥത്തിൽ അമ്പരന്നു. നൈറോബിയിലെ ജോമോ കെനിയാട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു ചൈനീസ് സ്വദേശിയുടെ ...










