ചൈനീസ് വാക്സിനെ വിശ്വസിച്ച് കിട്ടിയത് എട്ടിന്റെ പണി; കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ പാടുപെട്ട് ഈ രാജ്യങ്ങൾ
ഡൽഹി: ചൈനീസ് നിർമ്മിത കൊവിഡ് വാക്സിനുകളുടെ ഫലപ്രാപ്തി ചോദ്യം ചെയ്യപ്പെടുന്നു. ചൈനയിൽ നിന്നും വാക്സിൻ വാങ്ങിയ രാജ്യങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതായാണ് കണക്കുകൾ പുറത്തു വരുന്നത്. മംഗോളിയ, ...