ചിങ്ങം പിറന്നു; സമൃദ്ധിയുടെ പുതുവർഷത്തിനായി പ്രാർത്ഥനയോടെ മലയാളി
നന്മയുടെയും സമൃദ്ധിയുടെയും നല്ല നാളുകൾ സ്വപ്നം കണ്ട് ചിങ്ങപ്പുലരിയിലേക്ക് കൺതുറന്ന് മലയാളികൾ. ഇല്ലായ്മയുടെയും വറുതിയുടെയും ശീതം പെയ്യുന്ന കർക്കിടക നാളുകളെ രാമായണ പുണ്യം കൊണ്ട് മറികടന്ന്, സമത്വത്തിന്റെ ...