Chooralmala landslide

ചൂരൽമല- മുണ്ടക്കൈ ദുരന്തം; ഗുണഭോക്താക്കളുടെ പൂർണലിസ്റ്റ് പുറത്തുവിടാൻ വൈകുന്നു; ദുരന്തബാധിതരുടെ ജനകീയസമിതി സമരത്തിലേക്ക്

വയനാട്: സംസ്ഥാന സർക്കാരിനെതിരെ ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതരുടെ ജനകീയ സമരസമിതി സമരത്തിലേക്ക്. ചൂരൽമല - മുണ്ടക്കെ ഉരുൾപൊട്ടലിൽ ഗുണഭോക്താക്കളുടെ പൂർണലിസ്റ്റ് പുറത്തുവിടാൻ വൈകുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് സമരം. ദുരന്തം ...

ചൂരൽമല-മുണ്ടക്കെ ദുരന്തബാധിതർക്ക് ആശ്വാസം; നഷ്ടപരിഹാരം നൽകി എസ്‌റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി

എറണാകുളം: വയനാട് ടൗൺഷിപ്പ് വിഷയത്തിൽ നിർണായക വിധിയുമായി ഹൈക്കോടതി. വയനാട് മുണ്ടെൈക്ക- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പൃനരധിവാസത്തിനായി ടൗൺഷിപ്പ് നിർമിക്കാനായി സർക്കാർ കണ്ടെത്തിയ എസ്‌റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കാമെന്ന് ...

ഉറ്റവരും ഉടയവരും കൂടെയില്ല; ഉരുളെടുത്ത ജീവിതത്തില്‍ തെല്ലൊരു ആശ്വാസം; ശ്രുതി ഇന്ന് സര്‍ക്കാര്‍ ജോലിയിൽ പ്രവേശിക്കും

വയനാട്: ചൂരല്‍മല ഉരുൾപൊട്ടലിൽ ഉറ്റവരെയും അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് ജീവിതത്തില്‍ പുതിയൊരു വെളിച്ചം. ശ്രുതി ഇന്ന് സര്‍ക്കാര്‍ ജോലിയിൽ പ്രവേശിക്കും. റവന്യൂ ...

ചാലിയാറിന്റെ തീരത്ത് മനുഷ്യൻ്റെ തലയോട്ടിയും അസ്ഥികളും; ചൂരൽമല ദുരന്തത്തിൽ കാണാതായ ആളുടേത്?

കോഴിക്കോട്: കോഴിക്കോട് പെരുമണ്ണ പാറമ്മലിനു സമീപം ചാലിയാറിന്റെ തീരത്ത് മനുഷ്യൻ്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ചാലിയാർ പുഴയുടെ ചുങ്കപള്ളി കടവിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. ഇന്ന് സന്ധ്യയോടെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist