എല്ല് പൊട്ടിയില്ലല്ലോ?; പിന്നെന്തിന് കേസ് എടുക്കണം; ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച സംഭവത്തിൽ സിഐയ്‌ക്കെതിരെ കേസ് എടുക്കാതെ പോലീസ്; വിചിത്ര ന്യായീകരണവും
എറണാകുളം: ഹാർബർ പാലത്തിൽ ബൈക്ക് യാത്രികനായ യുവാവിനെ ഇടിച്ച് തെറിപ്പിച്ച സംഭവത്തിൽ സിഐയ്‌ക്കെതിരെ കേസ് എടുക്കാതെ പോലീസ്. എല്ല് പൊട്ടാത്തതിനാൽ പ്രതിയ്‌ക്കെതിരെ കേസ് എടുക്കാൻ കഴിയില്ലെന്നാണ് പോലീസിന്റെ ...