CIAL

കൊച്ചി വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ കുഞ്ഞ് കിടന്നത് 10 മിനിറ്റോളം; അപകടം നടന്നത് പൊതുജനത്തിന് പ്രവേശനമില്ലാത്ത സ്ഥലത്തെന്ന് സിയാൽ; സംഭവിച്ചത്

എറണാകുളം: കൊച്ചി വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചെന്ന ഞെട്ടിക്കുന്ന വാർത്ത ഇന്ന് ഉച്ചയോടെയാണ് പുറംലോകം കണ്ടത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കഫറ്റീരിയയ്ക്ക് സമീപമുള്ള കുഴിയിലാണ് കുഞ്ഞ് ...

ഉദ്യോഗസ്ഥരുടെ സഹായം വേണ്ട, വെറും 20 സെക്കൻഡിനുള്ളിൽ എമിഗ്രേഷൻ പൂർത്തിയാക്കാം ; കേന്ദ്രസർക്കാരിന്റെ പുതിയ പദ്ധതിക്ക് കൊച്ചി വിമാനത്താവളത്തിൽ തുടക്കമായി

എറണാകുളം : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഫാസ്റ്റ്ട്രാക്ക് എമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിന് (എഫ്ടിഐ - ടിടിപി) കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തുടക്കമായി. ഉദ്യോഗസ്ഥരുടെ സഹായം ഇല്ലാതെ ...

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട : ഒരാഴ്ചയ്ക്കിടെ സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് പിടികൂടിയത് 12 പേരെ

കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 950 ഗ്രാം സ്വർണവുമായി ഷാർജയിൽ നിന്നെത്തിയ മലപ്പുറം കൊണ്ടോട്ടി സ്വദേശി അബ്ദുൾ റഹ്മാനെയാണ് ഇന്ന് രാവിലെ കസ്റ്റംസ് ...

കൊള്ളവിലയെ തുടർന്നുണ്ടായ പരാതിയിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ചായയും പലഹാരങ്ങളും വിലകുറച്ചു

പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിലെ എണ്ണപലഹാരങ്ങളുടെയും കാപ്പിയുടെയും വില കുറച്ചു.മുമ്പ് കാപ്പിയോടൊപ്പം ഒരു വടയോ പഴംപൊരിയോ വാങ്ങിയാൽ ആകെ 100 രൂപ വരുന്നിടത്തു ഇപ്പോൾ ...

സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ഇന്നു മുതൽ ആന്റിബോഡി പരിശോധന : നെടുമ്പാശ്ശേരിയിൽ 16 കൗണ്ടറുകൾ

തിരുവനന്തപുരം : സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ഇന്നുമുതൽ ആന്റിബോഡി പരിശോധന ആരംഭിക്കും. വിദേശത്തു നിന്നും വരുന്ന പ്രവാസികൾക്ക് വേണ്ടിയാണ് ആന്റിബോഡി പരിശോധനയ്ക്ക് കൗണ്ടറുകൾ തുറന്നിരിക്കുന്നത്. പ്രവാസികളിൽ കോവിഡ് നെഗറ്റീവ് ...

File Image

ദുബായ്-കൊച്ചി വിമാനത്തിലെ രണ്ട് യാത്രക്കാർക്ക് കോവിഡ് ലക്ഷണങ്ങൾ : നിരീക്ഷണത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി നാട്ടിലെത്തിയ രണ്ടുപേർക്ക് കോവിഡ് ലക്ഷണങ്ങൾ.ദുബായ്-കൊച്ചി വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്കാണ് രോഗബാധയുടെ ലക്ഷണങ്ങൾ കണ്ടത്.ശരീരോഷ്മാവ് ഉയർന്ന നിലയിൽ കണ്ട ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ...

ബ്രിട്ടീഷ് പൗരൻ കയറിയ വിമാനം അണുവിമുക്തമാക്കി : 250 യാത്രക്കാരുമായി വിമാനം പുറപ്പെട്ടു

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൊറോണ രോഗബാധിതനായ ബ്രിട്ടീഷ് പൗരൻ കയറിയ വിമാനം അണുവിമുക്തമാക്കി.250 യാത്രക്കാരുമായി വിമാനം പുറപ്പെട്ടു. മൂന്നാറിൽ അവധി ആഘോഷിക്കാൻ എത്തിയ 19 അംഗങ്ങളുള്ള യാത്രാസംഘത്തിൽ ഒരാളാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist