മണ്ഡപം വരെയെത്തിയ ഒരു കല്യാണം വരെ മുടക്കിയ സിബിൽ സ്‌കോർ!എന്താണിതിന്റെ പ്രധാന്യം
കല്യാണത്തിന് പൊരുത്തം നോക്കുന്ന പതിവ് പണ്ട് മുതൽക്കേ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം വധുവിന്റെ വീട്ടുകാർ നോക്കിയത് വരന്റെ സിബിൽ സ്‌കോർ പൊരുത്തമായിരുന്നു. മഹാരാഷ്ട്രയിലെ മൂർതിസാപൂരിലായിരുന്നു ...