സിഗരറ്റ് വലി നിർത്താൻ കഴിയുന്നുല്ലേ?; പരീക്ഷിച്ച് നോക്കൂ ഈ വിദ്യകൾ
നമ്മുടെ ആരോഗ്യത്തെ ഏറ്റവും ദോഷകരമായി ബാധിക്കുന്ന ദുശീലങ്ങളിൽ ഒന്നാണ് പുകവലി. ദീർഘനാളായുള്ള സിഗരറ്റിന്റെ ഉപയോഗം അർബുദത്തിനും മറ്റ് ഗുരുതര രോഗങ്ങൾക്കും കാരണം ആകും. ഒരിക്കൽ സിഗരറ്റിന് അടിമപ്പെട്ടാൽ ...