പാപങ്ങൾ കുറയ്ക്കാനുള്ള സുവർണാവസരമാണ് നഷ്ടമായത്; കോൺഗ്രസ് രാമക്ഷേത്രത്തിലേക്കുള്ള ക്ഷണം അർഹിക്കുന്നില്ലെന്ന് ഹിമന്ത ബിശ്വ ശർമ്മ
ദിസ്പൂർ: വരാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച കോൺഗ്രസിനെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പാപങ്ങൾ കുറയ്ക്കാനുള്ള സുവർണാവസരമാണ് കോൺഗ്രസിന് നഷ്ടമായതെന്ന് അദ്ദേഹം ...