കേരളത്തിലെ വന്ദേഭാരതിൽ കയറാൻ തിക്കും തിരക്കും; കോച്ചുകളുടെ എണ്ണം കൂട്ടാൻ റെയിൽവേ; ആശ്വാസത്തിൽ യാത്രക്കാർ
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വേഗം കൂടിയ തീവണ്ടിയാണ് വന്ദേഭാരത് എക്‌സ്പ്രസ്. വിദേശരാജ്യങ്ങളുടെ മെട്രോ ട്രെയിനുകളോട് കിടപിടിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസുകൾ രണ്ട് വർഷം മുൻപാണ് രാജ്യവ്യാപകമായി സർവ്വീസ് ആരംഭിച്ചത്. ...