കൊക്കക്കോള പ്രേമികൾ സൂക്ഷിച്ചോളൂ, ലോഹ അംശം: ഗുരുതര പ്രത്യാഘാതമെന്ന് മുന്നറിയിപ്പ്; കാൻസ് പിൻവലിച്ചു
കൊക്കക്കോള പ്രേമികൾക്ക് ഞെട്ടലുണ്ടാക്കി പുതിയ റിപ്പോർട്ടുകൾ. കൊക്കക്കോളയും അവരുടെ ബോട്ടലിംഗ് പങ്കാളിയായ കൊക്കക്കോള സൗത്ത് വെസ്റ്റ് ബിവറേജസ് എൽഎൽസിയും ചേർന്ന് 70,000 ത്തിലധികം കാൻ പാനീയങ്ങൾ പിൻവലിച്ചിരിക്കുകയാണ്. ...










