ഇന്നല്ലെങ്കിൽ നാളെ ഈ ലോകത്തെ കമ്യൂണിസ്റ്റ് പാർട്ടി മോചിപ്പിക്കും; ഇവർക്കൊക്കെ കാറിൽ പോണോ നടന്നാൽ പോരേ..? എവിജയരാഘവൻ
തൃശൂർ: വഞ്ചിയൂരിൽ റോഡ് തടഞ്ഞ് നടത്തിയ സിപിഎം സമ്മേളനത്തെ ന്യായീകരിച്ച് പോളിറ്റ് ബ്യൂറോ അംഗം എവിജയരാഘവൻ. എല്ലാവരും കാറിൽ കയറി പോകേണ്ട കാര്യമുണ്ടോയെന്നും നടന്നു പോയാൽ പോരേയെന്നുമാണ് ...