‘നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്ന പ്രിയപ്പെട്ട മാമുക്കോയ‘: മാമുക്കോയക്ക് ആദരാഞ്ജലികൾ നേർന്ന് മോഹൻലാൽ
തിരുവനന്തപുരം: അന്തരിച്ച നടൻ മാമുക്കോയക്ക് ആദരാഞ്ജലികൾ നേർന്ന് സൂപ്പർ താരം മോഹൻലാൽ. നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയ എന്ന് മോഹൻലാൽ സാമൂഹിക മാദ്ധ്യമങ്ങളിൽ കുറിച്ചു. മോഹൻലാലിന്റെ ...