“ഐ എൻ ഡി ഐ എ” സഖ്യത്തിൽ തമ്മിലടി തുടങ്ങി. ദയനീയ തോൽവിക്ക് കാരണം കോൺഗ്രസ് ആണെന്ന് തൃണമൂൽ
ന്യൂഡൽഹി: മധ്യപ്രദേശ്, ഛത്തിസ്‌ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിൽ, കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് തൃണമൂൽ കോൺഗ്രസ്. മൂന് സംസ്ഥാനങ്ങളിലെ ഫലം ബി ജെ പി യുടെ ...