നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളിലും ഭരണം പിടിക്കും ; എല്ലായിടത്തും കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി : നവംബറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലായിടങ്ങളിലും കോൺഗ്രസ് ആയിരിക്കും അധികാരത്തിലെത്തുകയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അഞ്ച് സംസ്ഥാനങ്ങളിലും തങ്ങൾ സർക്കാർ രൂപീകരിക്കുമെന്ന് ഖാർഗെ ഉറപ്പിച്ച് ...