കേരളത്തിൽ ജയിച്ചാൻ ഇന്ത്യയിൽ ജയിച്ചുവെന്ന് ഖാർഗെ; കഴിഞ്ഞ തവണ പിന്നെ എന്ത് സംഭവിച്ചുവെന്ന് സോഷ്യൽ മീഡിയ
തൃശൂർ: തൃശൂരിൽ നടന്ന മഹാജനസഭയോടെ കോൺഗ്രസിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാകണങ്ങൾക്ക് ഔദ്യോഗിക തുടക്കം. കേരളത്തിൽ ജയിച്ചാൽ ഇന്ത്യയിൽ കോൺഗ്രസ് ജയിച്ചുവെന്നും ഇവിടെ ബി.ജെ.പിയുടേയോ മറ്റ് പ്രാദേശിക പാർട്ടികളുടെയോ ...