പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം ; ഭർത്താവിന് 10 വർഷം തടവ് വിധിച്ച് ഹൈക്കോടതി
മുംബൈ : പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കുമെന്ന് ബോംബൈ ഹൈക്കോടതി . ഭാര്യയുടെ ബലാത്സംഗ പരാതിയെ തുടർന്നുള്ള ഹർജി പരിഗണിക്കെയാണ് കോടതി ...