ദേശീയ ഭരണഘടനാ ദിനം : നാളെ പ്രത്യേക പരിപാടികൾ, രാഷ്ട്രപതി നേതൃത്വം നൽകും , പ്രധാനമന്ത്രി പങ്കെടുക്കും
ന്യൂഡൽഹി : നാളെ രാജ്യം ദേശീയ ഭരണഘടന ദിനം ആചരിക്കുകയാണ്. ദേശീയ ഭരണഘടനാ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള പ്രത്യേക പരിപാടികൾക്ക് രാഷ്ട്രപതി ദ്രൗപതി മുർമു നേതൃത്വം നൽകും. സെൻട്രൽ ...









