ഒരുകാരണവശാലും സംഭവിക്കാന്‍ പാടില്ലായിരുന്നു; ത്രിപുരയിലെ ബംഗ്ലാദേശ് കോണ്‍സുലേറ്റിനെതിരെ നടന്ന അതിക്രമം; അപലപിച്ച് ഇന്ത്യ
ബംഗ്ലാദേശില്‍ ഒരു ഹിന്ദു സന്യാസിയെ അറസ്റ്റ് ചെയ്തതിനെതിരായി നടന്ന പ്രതിഷേധത്തിനിടെ ത്രിപുരയിലെ അഗര്‍ത്തലയിലെ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷനെതിരെ നടന്ന അതിക്രമത്തില്‍ അപലപിച്ച് ഇന്ത്യ തിങ്കളാഴ്ച അപലപിച്ചു. ബംഗ്ലാദേശിലെ ...