corona vaccine

‘കൊറോണ വാക്സിനായി 1500 കോടി രൂപ ചെലവഴിക്കാനുള്ള തീരുമാനമെടുത്തത് വെറും 30 മിനിറ്റിൽ’; 1000 രൂപ വില വരുന്ന വാക്സിൻ നവംബറിൽ ഇന്ത്യയിലെത്തുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

സന്തോഷ വാർത്ത; ഓക്സ്ഫോര്‍ഡ് കൊവിഡ് 19 വാക്സിന്‍ ഇന്ത്യയിൽ പരീക്ഷണം നടത്തിയ വളണ്ടിയര്‍മാരില്‍ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ

പൂനെ: ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ സംബന്ധിച്ച്‌ ശുഭ വാര്‍ത്ത. ഓക്സ്ഫോര്‍ഡ് കൊവിഡ് 19 വാക്സിന്‍ പരീക്ഷണം നടത്തിയ രണ്ട് വളണ്ടിയര്‍മാരില്‍ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ഇപ്പോള്‍ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ...

‘കൊറോണ വാക്സിനായി 1500 കോടി രൂപ ചെലവഴിക്കാനുള്ള തീരുമാനമെടുത്തത് വെറും 30 മിനിറ്റിൽ’; 1000 രൂപ വില വരുന്ന വാക്സിൻ നവംബറിൽ ഇന്ത്യയിലെത്തുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

കൊറോണ വാക്സിൻ നിർമ്മാണത്തിൽ ഇന്ത്യ ഒരു പടികൂടി മുന്നോട്ട്: യുകെയും ബ്രസീലും ഇതിനകം തന്നെ കരാർ ഒപ്പിട്ടുകഴിഞ്ഞു

ഡൽഹി: കൊറോണ വാക്സിൻ നിർമ്മാണ ഘട്ടത്തിൽ ഇന്ത്യ ഒരു പടി കൂടി മുന്നോട്ട്. ഓക്സ്ഫോർഡ് സർവകലാശാലയും ബ്രിട്ടീഷ്-സ്വീഡിഷ് കമ്പനിയായ അസ്ട്രാജെനിക്കയും വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് വാക്സിൻ കോവിഷീൽഡിന്റെ ...

‘കൊറോണ വാക്സിനായി 1500 കോടി രൂപ ചെലവഴിക്കാനുള്ള തീരുമാനമെടുത്തത് വെറും 30 മിനിറ്റിൽ’; 1000 രൂപ വില വരുന്ന വാക്സിൻ നവംബറിൽ ഇന്ത്യയിലെത്തുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

രാജ്യത്ത് 73 ദിവസത്തിനകം കൊവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്നത് വ്യാജവാർത്ത; റിപ്പോര്‍ട്ടുകള്‍ തള്ളി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ഡല്‍ഹി: രാജ്യത്ത് 73 ദിവസത്തിനകം കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് മരുന്നുകമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഓക്‌സ്ഫോര്‍ഡ് സര്‍വകലാശാലയും ആസ്ട്ര സെനേകയും ചേര്‍ന്ന് വികസിപ്പിച്ച ...

ഇന്ത്യൻ നിർമിത കോവിഡ് വാക്സിൻ സ്വാതന്ത്ര്യ ദിനത്തിന് പുറത്തിറങ്ങും : ഐ.സി.എം.ആർ അവസാനഘട്ട പരീക്ഷണങ്ങളിലേക്ക്

ഇന്ത്യയിലെ ആദ്യ വാക്സിന്‍ പോര്‍ട്ടല്‍ അടുത്തയാഴ്ച പ്രവര്‍ത്തനക്ഷമമാകുമെന്ന് ഐ.സി.എം.ആര്‍

രാജ്യത്തെ ആദ്യ വാക്സിന്‍ പോര്‍ട്ടല്‍ അടുത്തയാഴ്ച പ്രവര്‍ത്തനക്ഷമമാകും. രാജ്യത്ത് 3 വാക്സിനുകളുടെയും പരീക്ഷണം തടസമില്ലാതെ പുരോഗമിക്കുന്നതിനാല്‍ ഈ വര്‍ഷം വാക്സിന്‍ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആദ്യ ...

‘കൊറോണ വാക്സിനായി 1500 കോടി രൂപ ചെലവഴിക്കാനുള്ള തീരുമാനമെടുത്തത് വെറും 30 മിനിറ്റിൽ’; 1000 രൂപ വില വരുന്ന വാക്സിൻ നവംബറിൽ ഇന്ത്യയിലെത്തുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ഇന്ത്യക്കാര്‍ക്ക് ലഭ്യമാകുന്ന ആദ്യ വാക്സിന്‍ ഇതാണ്; വിവരങ്ങൾ പുറത്ത് വിട്ട് മരുന്ന് കമ്പനികള്‍

മുംബൈ : ഇന്ത്യക്കാര്‍ക്ക് ലഭ്യമാകുന്ന ആദ്യ വാക്‌സിന്‍ ഏതായിരിക്കുമെന്ന് വിശദമാക്കി മരുന്ന് കമ്പനികള്‍. ഇന്ത്യക്കാരില്‍ കുത്തിവയ്പ്പിന് ലഭ്യമാകാന്‍ പോകുന്ന ആദ്യ വാക്സീന്‍ ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനകയും ...

ഇന്ത്യയില്‍ ഓക്‌സ്‌ഫോര്‍ഡ് കോവിഡ് -19 വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ഈ ആഴ്ച ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ; വിജയിച്ചാല്‍ ഉടന്‍ വിപണിയിലേക്ക്

ഇന്ത്യയില്‍ ഓക്‌സ്‌ഫോര്‍ഡ് കോവിഡ് -19 വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ഈ ആഴ്ച ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ; വിജയിച്ചാല്‍ ഉടന്‍ വിപണിയിലേക്ക്

ഡൽഹി : ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ഈ ആഴ്ച ഇന്ത്യയില്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ഓഗസ്റ്റ് 22 ശനിയാഴ്ച ...

ലോകത്തെ ആദ്യ അംഗീകൃത വാക്‌സിന്റെ പേര് ‘സ്പുട്‌നിക് വി’; 20 രാജ്യങ്ങളില്‍ നിന്നും 100 കോടി ഡോസുകളുടെ ഓര്‍ഡര്‍ ലഭിച്ചെന്ന് റഷ്യ

കോവിഡ് വാക്‌സിൻ സ്പുട്‌നിക്-അഞ്ച് ഇന്ത്യയിൽ ഉൽപാദിപ്പിക്കാൻ താൽപര്യമുണ്ടെന്ന് റഷ്യ

ഡൽഹി: ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്‌സിൻ എന്ന അവകാശവാദവുമായി എത്തിയ റഷ്യയുടെ സ്പുട്‌നിക്-അഞ്ച് ഇന്ത്യയിൽ ഉൽപാദിപ്പാൻ താൽപര്യപ്പെടുന്നുവെന്ന് റഷ്യ. വാക്‌സിൻ നിർമാണത്തിനായി ഫണ്ടിംഗ് നൽകിയ റഷ്യയുടെ ഡയറക്‌ട് ...

കൊറോണ വാക്സിൻ പരീക്ഷണം പൂർത്തിയായാൽ സൗജന്യമായി വിതരണം ചെയ്യുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി

കൊറോണ വാക്സിൻ പരീക്ഷണം പൂർത്തിയായാൽ സൗജന്യമായി വിതരണം ചെയ്യുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി

കൊറോണ വാക്സിൻ പരീക്ഷണം പൂർത്തിയായാൽ സൗജന്യമായി വിതരണം ചെയ്യുമെന്ന് ഓസ്ട്രേലിയ. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കോവിഡ് -19 വാക്‌സിൻ സ്വീകരിക്കാൻ ഓസ്‌ട്രേലിയ സ്വീഡിഷ്-ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ ...

ലോകത്തെ ആദ്യ അംഗീകൃത വാക്‌സിന്റെ പേര് ‘സ്പുട്‌നിക് വി’; 20 രാജ്യങ്ങളില്‍ നിന്നും 100 കോടി ഡോസുകളുടെ ഓര്‍ഡര്‍ ലഭിച്ചെന്ന് റഷ്യ

‘കോവിഡ് വാക്സിൻ സംബന്ധിച്ച നിര്‍ണ്ണായക, ശാസ്ത്രീയ വിവരങ്ങള്‍ തിങ്കളാഴ്ച പുറത്ത് വിടും’; വെളിപ്പെടുത്തലുമായി റഷ്യ

രജിസ്റ്റര്‍ ചെയ്ത് പരീക്ഷണം ആരംഭിച്ച കൊറോണ വാക്സിൻ സംബന്ധിക്കുന്ന നിര്‍ണ്ണായക-ശാസ്ത്രീയ വിവരങ്ങള്‍ തിങ്കളാഴ്ച വെളിപ്പെടുത്തുമെന്നു റഷ്യ. പുതിയ കോവിഡ് വാക്സിനിലെ പ്രീ-ക്ലിനിക്കല്‍, ക്ലിനിക്കല്‍ പഠനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ...

ഡൽഹി എയിംസിൽ കൊവാക്സിൻ പരീക്ഷിച്ചു; 30 വയസ്സുകാരന് കൊവാക്സിന്റെ ആദ്യ ഡോസ് നൽകി

‘ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോ വാക്‌സിന്‍ സുരക്ഷിതമെന്ന് പരിശോധനാഫലം’; വാക്സിൻ സ്വീകരിച്ച 375 പേർക്കും പാർശ്വഫലങ്ങൾ ഇല്ലെന്ന് എയിംസ്

ഡല്‍ഹി: കോവിഡിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോ വാക്‌സിന്‍ സുരക്ഷിതമെന്ന് പരിശോധനാഫലം. ഒന്നാംഘട്ട ക്ലിനിക്കല്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. വാക്സിൻ സ്വീകരിച്ച 375 പേർക്കും പാർശ്വഫലങ്ങൾ ഇല്ലെന്ന് ...

‘കൊറോണ വാക്സിനായി 1500 കോടി രൂപ ചെലവഴിക്കാനുള്ള തീരുമാനമെടുത്തത് വെറും 30 മിനിറ്റിൽ’; 1000 രൂപ വില വരുന്ന വാക്സിൻ നവംബറിൽ ഇന്ത്യയിലെത്തുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

‘ആദ്യ കൊവിഡ് വാക്സിന്‍ മനുഷ്യ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതിങ്ങനെ’; വിവരങ്ങള്‍ പുറത്തുവിട്ട് റഷ്യ

മോസ്കോ: കൊവിഡ് വാക്സിന്‍ ആഗസ്റ്റ് 12ന് രജിസ്റ്റര്‍ ചെയ്യുമെന്ന് റഷ്യന്‍ ഡെപ്യൂട്ടി ആരോഗ്യമന്ത്രി വെളിപ്പെടുത്തിയതിനു പിന്നാലെ വാക്സിനെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എങ്ങനെയാണ് വാക്സിന്‍ ശരീരത്തില്‍ ...

‘കൊറോണ വാക്സിനായി 1500 കോടി രൂപ ചെലവഴിക്കാനുള്ള തീരുമാനമെടുത്തത് വെറും 30 മിനിറ്റിൽ’; 1000 രൂപ വില വരുന്ന വാക്സിൻ നവംബറിൽ ഇന്ത്യയിലെത്തുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ലോകത്തിന് ആശ്വാസ വാർത്ത.. ലോകത്തെ ആദ്യ കൊറോണ വാക്സിന്‍ തയ്യാർ, രജിസ്ട്രേഷന്‍ തീയതി പ്രഖ്യാപിച്ച്‌ റഷ്യ

മോസ്കോ: കൊറോണ മഹാമാരിയിൽ ഉഴലുന്ന ലോകത്തിന് ഇതാ ഒരു സന്തോഷ വാർത്ത. ലോകത്തെ ആദ്യത്തെ കൊറോണ വാക്സിന്‍ അടുത്താഴ്ച രജിസ്‌റ്റര്‍ ചെയ്യാനൊരുങ്ങുകയാണ് റഷ്യ. റഷ്യന്‍ ആരോഗ്യ സഹമന്ത്രി ...

കൊറോണ വാക്സിൻ പരീക്ഷണം വിജയകരമെന്ന് ഇന്ത്യൻ കമ്പനി; ഒക്ടോബറോടെ പുറത്തിറക്കാമെന്ന് കമ്പനി സി.ഇ.ഒ അദാർ പൂനാവാല

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊറോണ വാക്‌സിന്‍റെ വില നിശ്ചയിച്ചു; ഡോസിന് 225 രൂപ

ഡല്‍ഹി: കൊറോണ വാക്സിന്‍ വേഗത്തില്‍ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ സഹായിക്കുന്നതിന് 150 മില്യണ്‍ ഡോളറിന്റെ ഫണ്ട് നല്‍കാന്‍ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ ...

കൊറോണ വാക്സിൻ പരീക്ഷണം വിജയകരമെന്ന് ഇന്ത്യൻ കമ്പനി; ഒക്ടോബറോടെ പുറത്തിറക്കാമെന്ന് കമ്പനി സി.ഇ.ഒ അദാർ പൂനാവാല

‘കൊറോണ വാക്‌സിന്റെ ഇന്ത്യയിലെ വിപണനാവകാശം സെറം ഇന്‍സ്റ്റിറ്റിറ്റ്യൂട്ടിന്’; കരാര്‍ ഒപ്പു വെച്ചെന്ന് അമേരിക്കന്‍ കമ്പനി

ഡല്‍ഹി: കൊറോണ വാക്‌സിന്റെ വികസനവും വിപണനവും സംബന്ധിച്ച്‌ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി കരാര്‍ ഒപ്പു വെച്ചതായി അമേരിക്കന്‍ കമ്പനി നോവാക്‌സ്. ജൂലൈ 30നാണ് ഇത് സംബന്ധിച്ച ...

‘കൊറോണ വാക്സിനായി 1500 കോടി രൂപ ചെലവഴിക്കാനുള്ള തീരുമാനമെടുത്തത് വെറും 30 മിനിറ്റിൽ’; 1000 രൂപ വില വരുന്ന വാക്സിൻ നവംബറിൽ ഇന്ത്യയിലെത്തുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

കൊറോണ വാക്സിന്‍; രണ്ടാംഘട്ട പരീക്ഷണം ഇന്ന് ആരംഭിക്കും

ഡല്‍ഹി: കൊറോണക്കെതിരായ പ്ലാസ്മിഡ് ഡിഎന്‍‌എ വാക്സിന്‍ പരീക്ഷണത്തിന്റെ ഒന്നാംഘട്ടം വിജയിച്ചതിനെ തുടര്‍ന്ന് രണ്ടാം ഘട്ട പരീക്ഷണത്തിനൊരുങ്ങി സൈഡസ് കാഡില കമ്പനി. വാക്സിന്റെ രണ്ടാംഘട്ട പരീക്ഷണം ഇന്ന് ആരംഭിക്കും. ...

ലോകാരോഗ്യ സംഘടനയുടെ കോവിഡ് പ്രതിരോധ നിർദേശങ്ങളിൽ നിന്നും തന്ത്രപരമായി പിന്മാറി : ഇന്ത്യയ്ക്ക് ഫലപ്രദമായത് സ്വന്തം അനുഭവങ്ങൾ

‘കൊറോണ വാക്‌സിന്‍ ഉണ്ടാകുമെന്ന് ഉറപ്പില്ല’: ലോകത്തെ ഞെട്ടിച്ച്‌ ലോകാരോഗ്യസംഘടന

കൊറോണ വാക്സിന്‍ ഉണ്ടാകുമെന്ന് ഉറപ്പില്ലെന്ന് ലോകത്തെ ഞെട്ടിച്ച്‌ ലോകാരോഗ്യസംഘടന. ലോകത്തെ രക്ഷിക്കാന്‍ ഒരു മാന്ത്രിക വാക്സിന്‍ വികസിപ്പിക്കുമെന്ന കാര്യത്തില്‍ യാതൊരു ഗ്യാരന്റിയും പറയാനാകില്ലെന്നാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന ...

‘കൊറോണ വാക്സിനായി 1500 കോടി രൂപ ചെലവഴിക്കാനുള്ള തീരുമാനമെടുത്തത് വെറും 30 മിനിറ്റിൽ’; 1000 രൂപ വില വരുന്ന വാക്സിൻ നവംബറിൽ ഇന്ത്യയിലെത്തുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

കൊറോണ വാക്‌സിന്‍; അവസാനഘട്ട പരീക്ഷണത്തിന് ഇന്ത്യയില്‍ അനുമതി നൽകി കേന്ദ്രസർക്കാർ

ഡൽഹി: ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കൊറോണ വാക്‌സിന്റെ മനുഷ്യരിലെ അവസാനഘട്ട പരീക്ഷണത്തിന് ഇന്ത്യയിൽ അനുമതി നൽകി കേന്ദ്രസർക്കാർ. പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് പരീക്ഷണം നടത്താന്‍ ...

കോവിഡ് മഹാമാരിയെക്കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ മറച്ചു വയ്ക്കൽ : ചൈന പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന സൂചന നൽകി ഡൊണാൾഡ് ട്രംപ്

‘കൊറോണ വാ​ക്സി​ന്‍ വ​ര്‍​ഷാ​വ​സാ​ന​ത്തോ​ടെ തയ്യാറാകും’; 2021-ല്‍ ​അ​മേ​രി​ക്ക​ക്കാ​ര്‍​ക്ക് ല​ഭ്യ​മാ​കുമെന്ന് ആ​ന്‍റ​ണി ഫൗ​ച്ചി

വാ​ഷിം​ഗ്ട​ണ്‍: വ​ര്‍​ഷാ​വ​സാ​ന​ത്തോ​ടെ കൊറോണ വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​ന് ത​യാ​റാ​കു​മെ​ന്ന് അ​മേ​രി​ക്ക​യി​ലെ കൊറോണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന ആ​ന്‍റ​ണി ഫൗ​ച്ചി. 2021-ല്‍ ​അ​ത് അ​മേ​രി​ക്ക​ക്കാ​രു​ടെ കൈ​ക​ളി​ലെ​ത്തു​മെ​ന്നും അദ്ദേഹം പറഞ്ഞു. ...

ഹോങ്കോങ്ങിന്റെ മുകളിലുള്ള സുരക്ഷാ നിയമങ്ങൾ പാർലമെന്റിൽ പാസാക്കി ചൈന : കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് അമേരിക്ക

‘ചൈനയെ സൂക്ഷിച്ചോളൂ, എല്ലാം ചോർത്തും’: കൊറോണ പ്രതിരോധ വാക്സിന്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടണ്‍: തങ്ങളുടെ കൊറോണ പ്രതിരോധ വാക്സിന്‍ നിര്‍മ്മാണ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി വീണ്ടും അമേരിക്ക. കൊറോണ പ്രതിരോധ വാക്സിന്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബയോടെക് ...

‘കൊറോണ വാക്സിനായി 1500 കോടി രൂപ ചെലവഴിക്കാനുള്ള തീരുമാനമെടുത്തത് വെറും 30 മിനിറ്റിൽ’; 1000 രൂപ വില വരുന്ന വാക്സിൻ നവംബറിൽ ഇന്ത്യയിലെത്തുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ഓക്‌സ്ഫഡ് കൊറോണ വാക്‌സിൻ; നിര്‍ണായക അവസാനഘട്ട പരീക്ഷണത്തിന് ഇന്ത്യയിലെ അഞ്ച് കേന്ദ്രങ്ങൾ

ഡല്‍ഹി: ഓക്‌സ്ഫഡ്- അസ്ട്രാസെനെകയുടെ കൊറോണ പ്രതിരോധ വാക്‌സിന്റെ നിര്‍ണായക മൂന്നാംഘട്ട പരീക്ഷണത്തിനായി രാജ്യത്ത് അഞ്ച് കേന്ദ്രങ്ങളെ തിരഞ്ഞെടുത്തതായി അറിയിച്ച് ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപ്. ഇത് ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist