ബലാത്സംഗക്കേസുകളിലെ കള്ളക്കേസുകൾ; പ്രതിയുടെ മനസിലുണ്ടാകുന്ന മുറിവുകളും ഓർക്കണം; കോടതികൾ ജാഗ്രത പുലർത്തണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ബലാത്സംഗക്കേസുകളിൽ കള്ളക്കേസുകൾ ഉണ്ടാകുന്നതിനാൽ കോടതികൾ ജാഗ്രത പുലർത്തണമെന്ന് സുപ്രീം കോടതി. ഇത്തരം കേസുകളിൽ പ്രതിയുടെ മനസിലുണ്ടാകുന്ന മുറിവുകളെക്കുറിച്ച് ആർക്കെങ്കിലും വേദനയുണ്ടോയെന്നും കോടതി ചേദിച്ചു. ബലാത്സംഗക്കേസിൽ പ്രതിക്ക് ...