ഇന്ത്യയുടെ കോവാക്സിന് യു.കെയിൽ അംഗീകാരം; പൂർണമായും വാക്സിനേഷൻ എടുത്ത യാത്രക്കാർക്ക് ക്വാറന്റൈൻ വേണ്ട
ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ പട്ടികയിൽ ഉള്ള കോവിഡ്-19 വാക്‌സിനുകൾ ഈ മാസം അവസാനം അംഗീകരിക്കുമെന്ന് ബ്രിട്ടൻ. ഇന്ത്യയുടെ കോവാക്‌സിൻ, ചൈനയുടെ സിനോവാക്, സിനോഫാം, എന്നിവ യു.കെക്ക് ...