തെലുങ്കാനയില്‍ കോവിഡ് കുതിച്ചുയരുമ്പോളും മാനദണ്ഡങ്ങൾ പാലിക്കാതെ മക്കാ മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്ക് കൂടിയത് 100 കണക്കിന് പേര്‍
ഹൈദരാബാദ്: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം വലയുമ്പോള്‍ തെലുങ്കാനാ സര്‍ക്കാരിന്റെ ആരോഗ്യസുരക്ഷാ നിര്‍ദേശങ്ങള്‍ അവഗണിച്ച് 100 കണക്കിന് പേര്‍ ഹൈദരാബാദിലെ ചാര്‍മിനാറിന് സമീപത്തെ മക്കാ മസ്ജിദില്‍ വെളളിയാഴ്ച ...