കോവിഡ് കേസുകള്‍ കുതിച്ചുയർന്ന് ജര്‍മനി ; രാജ്യം നാലാം തരംഗത്തിലെന്ന് മുന്നറിയിപ്പ്; കോവിഡ് ഗുരുതരമാവുന്നത് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക്
ബെര്‍ലിന്‍: ലോകത്ത് കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ പ്രതിദിന കോവിഡ് കേസുമായി ജർമ്മനി. യൂറോപ്പില്‍ നാലാം തരംഗം വ്യാപിക്കുന്നതിനിടെ ജര്‍മനിയില്‍ കുതിച്ചുയരുകയാണ് ...