Covid Restrictions Eased

അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ മയപ്പെടുത്തി​ കര്‍ണാടക സര്‍ക്കാര്‍

മഞ്ചേശ്വരം: കോവിഡ്‌ വ്യാപനത്തിന്റെ പേരില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ കര്‍ണാടക സര്‍ക്കാര്‍ ഇളവുകൾ നൽകി തുടങ്ങി. കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് 48 മണിക്കൂര്‍ മുമ്പെടുത്ത ...

ഈ മാസം 25 മുതല്‍ സിനിമാ തീയേറ്ററുകള്‍ തുറക്കാൻ തീരുമാനം; പൂര്‍ണമായ തുറക്കല്‍ സാദ്ധ്യമാകില്ലെന്ന് സൂചന; പൊതുചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിലും തീരുമാനം ഉടൻ

തിരുവനന്തപുരം: ഈ മാസം 25 മുതല്‍ അടഞ്ഞുകിടക്കുന്ന സിനിമ തീയേറ്ററുകള്‍ തുറക്കുന്നതിന് തീരുമാനമായി. തീയേറ്ററുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തുറക്കാനാണ് അവലോകന യോഗത്തില്‍ തീരുമാനമായത്. എന്നാല്‍ പൂര്‍ണമായ ...

സംസ്ഥാനത്ത് ബാറുകളും തിയേറ്ററുകളും തുറക്കില്ല; ഹോട്ടലുകളില്‍ ഇരുന്നു കഴിക്കാന്‍ അനുമതിയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളും തിയേറ്ററുകളും ഉടന്‍ തുറക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത കോവിഡ് അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഹോട്ടലുകളില്‍ ഇരുന്നുകഴിക്കാന്‍ തല്‍കാലം ...

സംസ്ഥാനത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്‌ടോബര്‍ നാല് മുതല്‍; ക്ലാസ് സമയം കോളേജുകള്‍ക്ക് തീരുമാനിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്‌ടോബര്‍ നാല് മുതല്‍ നിബന്ധനകള്‍ക്ക് വിധേയമായി തുറന്ന് പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. അവസാന വര്‍ഷ ...

കോ​വി​ഡ് ക്വാ​റ​ന്‍​റീ​ന്‍ സ്‌​പെ​ഷ​ല്‍ കാ​ഷ്വ​ല്‍ ലീ​വ് ഏ​ഴു​ ദിവസം; ഏഴാം ദിവസം നെഗറ്റീവായാല്‍ ജോലിക്ക്​ ഹാജരാകണം

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍, പൊ​തു​മേ​ഖ​ല, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ കോ​വി​ഡ് ക്വാ​റ​ന്‍​റീ​ന്‍ സ്‌​പെ​ഷ​ല്‍ കാ​ഷ്വ​ല്‍ ലീ​വ് ഏ​ഴു​ദി​വ​സ​മാ​ക്കി ഉ​ത്ത​ര​വ്. പോ​സി​റ്റീ​വാ​യ​വ​രും പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള ജീ​വ​ന​ക്കാ​രും പൊ​തു​ ...

ഫയൽ ചിത്രം

സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾക്ക് ശനിയാഴ്ച പ്രവൃത്തി ദിവസം; കൂടുതൽ ഇളവുകൾ ഇന്ന് പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: വൈറസ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ സർക്കാർ ഓഫീസുകള്‍ക്ക് ശനിയാഴ്ചകള്‍ വീണ്ടും പ്രവൃത്തി ദിവസമാക്കി സർക്കാർ ഉത്തരവിറക്കി. കൊവിഡ് വ്യാപനം രൂക്ഷമായ സമയത്താണ് സർക്കാർ ഓഫീസുകള്‍ക്കും പൊതുമേഖല ...

വാക്‌സിനെടുത്തവര്‍ക്ക് RTPCR വേണ്ട, പിപിഇ കിറ്റ് നിര്‍ബന്ധമില്ല; ആഭ്യന്തരയാത്രകള്‍ക്കുളള കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ അയവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ആഭ്യന്തര യാത്രകള്‍ക്ക് വിവിധ സംസ്ഥാനങ്ങള്‍ വിവിധ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരുന്നതിന്റെ പശ്ചാത്തലത്തിൽ മാര്‍ഗ നിര്‍ദേശങ്ങള്‍ ഏകീകരിക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ആഭ്യന്തര യാത്രകള്‍ക്കുളള കോവിഡ് ...

നിയന്ത്രണങ്ങളൊഴിഞ്ഞ് ഡല്‍ഹി; കടകളും മാര്‍ക്കറ്റും ഇനി എപ്പോള്‍ വേണമെങ്കിലും തുറക്കാം

ഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ കടകള്‍ക്കും മാര്‍ക്കറ്റുകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി. കോവിഡിനെ തുടര്‍ന്ന് രാത്രി എട്ടു മണി വരെയാണ് മാര്‍ക്കറ്റുകള്‍ തുറക്കാന്‍ അനുവദിച്ചിരുന്നത്. കോവിഡ് ...

റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടന്‍

ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടന്‍. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം രാജ്യത്ത് എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റ്യൂ ...

ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കും; വാരാന്ത്യ ലോക്ഡൗണ്‍ തുടരും; സ്വാതന്ത്ര്യ ദിനത്തിലും, മൂന്നാം ഓണത്തിനും ലോക്ഡൗണ്‍ ഉണ്ടാവില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കാന്‍ തീരുമാനമായി. അടുത്ത ആഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നേക്കും. പുതിയ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച തീരുമാനങ്ങള്‍ ചട്ടം 300 പ്രകാരം ...

കർണ്ണാടകയിൽ കൂടുതൽ ലോക്ക് ഡൌൺ ഇളവുകൾ; ആരാധനാലയങ്ങൾക്കും, അമ്യൂസ്​മെൻറ്​ പാർക്കുകൾക്കും പ്രവർത്തനാനുമതി; തിങ്കളാഴ്ച മുതൽ കോളജുകളും മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാൻ അനുമതി

ബംഗളൂരു: കോവിഡ്​ പോസിറ്റിവ്​ കേസുകളുടെ എണ്ണം തുടർച്ചയായി കുറയുന്നതിനാൽ കർണാടക സർക്കാർ ലോക്ക്​ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ക്ഷേത്രങ്ങൾ, പള്ളികൾ, ചർച്ചുകൾ, ഗുരുദ്വാരകൾ തുടങ്ങിയ ആരാധനാലയങ്ങൾക്ക്​ ഞായറാഴ്​ച ...

സംസ്ഥാനത്ത് നാളെ മുതല്‍ ഡ്രൈവിങ്ങ് സ്‌കുള്‍ തുറക്കാൻ അനുമതി ; കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണം

തിരുവനന്തപുരം:ലോക്ക് ഡൗണിനെത്തുടര്‍ന്ന് കഴിഞ്ഞ മൂന്നുമാസത്തിലധികമായി പൂട്ടിക്കിടക്കുന്ന ഡ്രൈവിങ് സ്‌കൂളുകള്‍ നാളെ മുതല്‍ വീണ്ടും തുറക്കും. നിര്‍ത്തിവെച്ച ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും ജൂലൈ 19 മുതല്‍ പുനരാരംഭിക്കുന്ന തീരുമാനം ...

‘സിനിമാ തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും ആളെ പ്രവേശിപ്പിക്കാം‘; നിർണ്ണായക ഉത്തരവുമായി കേന്ദ്ര സർക്കാർ

ഡൽഹി: സിനിമാ തിയേറ്ററുകളിൽ ആളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിർണ്ണായക ഉത്തരവ് പുറത്തിറക്കി കേന്ദ്ര സർക്കാർ. ഫെബ്രുവരി ഒന്ന് മുതൽ രാജ്യത്തെ മുഴുവൻ സിനിമാ തിയേറ്ററുകളിലും മുഴുവൻ സീറ്റുകളിലും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist