കോവിഡ് രണ്ടാംതരംഗം; ‘സംസ്‌ഥാനത്ത് ലോക്ക്‌ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടു വരണം’ ഐ.എം.എ
തിരുവനന്തപുരം : കോവിഡ് രണ്ടാംതരംഗത്തിൽ അതിതീവ്രവ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് ലോക്ക്‌ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐ.എം.എ) സര്‍ക്കാര്‍ നിയോഗിച്ച ആരോഗ്യ വിദഗ്‌ധ സമിതിയും ...