Covid Vaccination

അരവിന്ദ് കെജ്രിവാൾ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും : സന്ദർശനം ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ

‘കോവിഡ് വാക്‌സിനേഷന്‍ യുദ്ധകാലാടിസ്ഥാനത്തിലാക്കണം’; പ്രധാനമന്ത്രിക്ക് ഡല്‍ഹി മുഖ്യമന്ത്രി കത്തയച്ച്‌ അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്സിനേഷന്‍ യജ്ഞം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിരോധ ...

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടം നാളെ മുതല്‍ ആരംഭിയ്ക്കും; 60 വയസ് പിന്നിട്ടവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതരായവര്‍ക്കും കുത്തിവയ്പ്

45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ വാ​ക്സി​നേ​ഷ​ന്‍ ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍; ദി​വ​സം ര​ണ്ട​ര ല​ക്ഷം പേ​ര്‍​ക്കു വീ​തം

തി​രു​വ​ന​ന്ത​പു​രം: 45 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കു കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കി​ത്തു​ട​ങ്ങു​ന്ന ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ ദി​വ​സം ര​ണ്ട​ര ല​ക്ഷം പേ​ര്‍​ക്കു വീ​തം വാ​ക്സി​ന്‍ ന​ല്‍​കി 45 ദി​വ​സം ...

ബിജെപിനേതാക്കൾ എന്താണ് വാക്സിനെടുക്കാത്തതെന്ന് കോൺഗ്രസ്, വാക്‌സിന്‍ സ്വീകരിച്ചവരില്‍ ബി.ജെ.പി. എം.പിയും തൃണമൂല്‍ എം.എല്‍.എയും

കോവിഡ് വാക്സിനേഷന്റെ മൂന്നാം ഘട്ടം; 45 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ഏപ്രില്‍ 1 മുതല്‍ വാക്‌സിന്‍ നല്‍കി തുടങ്ങുമെന്ന് കേന്ദ്രം

ഡല്‍ഹി: രാജ്യത്ത് നാല്‍പത്തിയഞ്ചു വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ വാക്സിന്‍ നല്‍കി തുടങ്ങുമെന്ന് കേന്ദ്രം. കോവിഡ് വാക്സിനേഷന്റെ മൂന്നാം ഘട്ടം ഏപ്രില്‍ ഒന്നിനു തുടങ്ങുമെന്നും ...

കുത്തിവെപ്പ് രണ്ട് ഡോസ്, പ്രതിരോധ ശേഷി ആജീവനാന്തം; വരുന്നൂ ഇന്ത്യയുടെ കൊവിഷീൽഡ് വാക്സിൻ

കോവിഡ് വാക്സിനേഷൻ; ‘കോവിഷീല്‍ഡ് രണ്ടാം ഡോസ് ഇടവേള 8 ആഴ്ച വരെയായി നീട്ടണം നിർദ്ദേശം നൽകി കേന്ദ്രം

മികച്ച ഫലപ്രാപ്തി ലഭിക്കാന്‍ കോവിഷീല്‍ഡ് വാക്‌സീന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള 28 ദിവസം എന്നതില്‍ നിന്ന് ആറു മുതല്‍ എട്ടാഴ്ച വരെ ആക്കി വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ...

‘എവിടെ മണിയാശാന്റെ ക്യൂബൻ വാക്സിൻ?‘; ക്യൂബ ഇന്ത്യയുടെ വാക്സിന് വേണ്ടി കാത്തിരിക്കുകയാണെന്ന് കെ സുരേന്ദ്രൻ

‘എവിടെ മണിയാശാന്റെ ക്യൂബൻ വാക്സിൻ?‘; ക്യൂബ ഇന്ത്യയുടെ വാക്സിന് വേണ്ടി കാത്തിരിക്കുകയാണെന്ന് കെ സുരേന്ദ്രൻ

ഇടുക്കി: ക്യൂബൻ വാക്സിൻ വരുന്ന കാര്യം എന്തായെന്ന് വൈദ്യുതി മന്ത്രി എം എം മണിയോട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.  ലോക്ക്ഡൗൺ കാലത്ത് ക്യൂബയിൽ നിന്നും ...

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടം നാളെ മുതല്‍ ആരംഭിയ്ക്കും; 60 വയസ് പിന്നിട്ടവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതരായവര്‍ക്കും കുത്തിവയ്പ്

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടം നാളെ മുതല്‍ ആരംഭിയ്ക്കും; 60 വയസ് പിന്നിട്ടവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതരായവര്‍ക്കും കുത്തിവയ്പ്

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടം നാളെ മുതല്‍ ആരംഭിയ്ക്കും. വാക്‌സിനേഷന്റെ പുതിയ മാര്‍ഗ രേഖ കേന്ദ്രം ഇന്ന് പുറത്തിറക്കിയേക്കും. 60 വയസ് പിന്നിട്ടവര്‍ക്കും 45 ...

രണ്ടാംഘട്ട വാക്‌സിനേഷന് തുടക്കം; ഡി.ജി.പി വാക്‌സിന്‍ സ്വീകരിച്ചു

രണ്ടാംഘട്ട വാക്‌സിനേഷന് തുടക്കം; ഡി.ജി.പി വാക്‌സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിനെതിരായ രണ്ടാംഘട്ട വാക്‌സിനേഷന് തുടക്കം കുറിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയാണ് രണ്ടാംഘട്ടത്തില്‍ ആദ്യം വാക്‌സിന്‍ സ്വീകരിച്ചത്. പിന്നാലെ തിരുവനന്തപുരം കളക്ടര്‍ ...

മൂന്നാംഘട്ട വാക്സിനേഷന്‍ മാര്‍ച്ചിൽ; 50 വയസിന് മുകളിലുള്ളവര്‍ക്കും രോ​ഗികൾക്കും വാക്സിനേഷന്‍,​ 27 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കും

‘കൊവിഡ് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം’; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രം

ഡല്‍ഹി: കൊവിഡ് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ വാക്സീനേഷന്‍ തോത് വര്‍ധിപ്പിക്കണമെന്ന് വാക്സീനേഷന്‍ അവലോകനത്തില്‍ കേന്ദ്രം നിര്‍ദ്ദേശിച്ചു. 12 സംസ്ഥാനങ്ങള്‍ ...

മൂന്നാംഘട്ട വാക്സിനേഷന്‍ മാര്‍ച്ചിൽ; 50 വയസിന് മുകളിലുള്ളവര്‍ക്കും രോ​ഗികൾക്കും വാക്സിനേഷന്‍,​ 27 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കും

മൂന്നാംഘട്ട വാക്സിനേഷന്‍ മാര്‍ച്ചിൽ; 50 വയസിന് മുകളിലുള്ളവര്‍ക്കും രോ​ഗികൾക്കും വാക്സിനേഷന്‍,​ 27 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കും

ഡല്‍ഹി: രാജ്യത്ത് കൊവിഡിനെതിരെയുള്ള വാക്സിനേഷന്റെ മൂന്നാംഘട്ടം മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍. .50 വയസിന് മുകളിലുള്ളവരും ഗുരുതര രോഗങ്ങള്‍ ഉള്ളവരുമായ 27 കോടി പേര്‍ക്കാണ് വാക്സിന്‍ ...

ബിജെപിനേതാക്കൾ എന്താണ് വാക്സിനെടുക്കാത്തതെന്ന് കോൺഗ്രസ്, വാക്‌സിന്‍ സ്വീകരിച്ചവരില്‍ ബി.ജെ.പി. എം.പിയും തൃണമൂല്‍ എം.എല്‍.എയും

കുത്തിവെയ്പ് സ്വീകരിച്ചവരുടെ എണ്ണം അതിവേഗത്തില്‍ 50ലക്ഷം കടന്നു; കോവിഡ് കുത്തിവെയ്പില്‍ ലോകത്ത് ഇന്ത്യ ഒന്നാമത്

ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് പ്രതിരോധത്തിനുള്ള കുത്തിവെയ്പ് സ്വീകരിച്ചവരുടെ എണ്ണം 50 ലക്ഷം കടന്നു. ലോകത്ത് ഏറ്റവും വേഗത്തില്‍ കോവിഡ് കുത്തിവെയ്പ് നടത്തുന്ന രാജ്യം ഇന്ത്യയാണെന്ന് ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ ...

രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് ഉയരുന്നു; ഇതുവരെ രോഗമുക്തരായത് 69,48,497 പേർ, രോഗമുക്തി നിരക്ക് 89.53%

രണ്ടാം ഘട്ടത്തിൽ പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രിമാരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കും; 50 കഴിഞ്ഞ നേതാക്കളും പരിഗണനയില്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്റെ രണ്ടാം ഘട്ട വിതരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടാംഘട്ട വാക്‌സിന്‍ വിതരണത്തില്‍ അന്‍പത് വയസ്സിന് മേല്‍ പ്രായമുള്ളവര്‍ക്കാണ് ...

‘ലോകത്തെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ഡ്രൈവാണ് ഇന്ത്യയിലേത്’ : മോദി സര്‍ക്കാരിനെ പ്രശംസിച്ച് ലോകാരോഗ്യസംഘടന

‘ലോകത്തെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ഡ്രൈവാണ് ഇന്ത്യയിലേത്’ : മോദി സര്‍ക്കാരിനെ പ്രശംസിച്ച് ലോകാരോഗ്യസംഘടന

ഡല്‍ഹി : ലോകത്തെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ഡ്രൈവാണ് ഇന്ത്യയിലേതെന്ന് ലോകാരോഗ്യ സംഘടന. പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്‌സിന്‍ കുത്തിവെയ്പ്പ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു ...

ആയിരം രൂപയുടെ കൊവിഡ് വാക്‌സിന്‍ ഇന്ത്യയിൽ നൽകുന്നത് 200 രൂപയ്ക്ക് ; തീരുമാനം സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി

പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്ക് കൊറോണ കുത്തിവെയ്പ്പുണ്ടാകില്ല

ന്യൂഡല്‍ഹി :കൊറോണ വാക്‌സിനേഷന്‍ നാളെ ആരംഭിക്കാനിരിക്കെ പതിനെട്ട് വയസ്സിന് താഴെയുള്ളവരില്‍ വാക്സിന്‍ കുത്തിവെയ്പ് തത്ക്കാലം നടത്തേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഷീല്‍ഡ് വാക്‌സിനും 18 വയസിന് മുകളിലുള്ള ...

‘കേരളത്തിലെയും ബംഗാളിലെയും കാർഷിക രംഗം തകർത്ത ‘ചിലർ‘ കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു‘; കർഷക നിയമങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി

‘ഒന്നാംഘട്ട വാക്‌സിനേഷനില്‍ രാഷ്ട്രീയക്കാരുടെ തള്ളിക്കയറ്റം ഉണ്ടാകരുത്’; മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമായി നല്‍കുന്ന ഒന്നാംഘട്ട വാക്‌സിനേഷനില്‍ രാഷ്ട്രീയക്കാരുടെ തള്ളിക്കയറ്റം ഉണ്ടാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ്. കോവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി ...

വാക്സിൻ വിതരണത്തിന് തയ്യാറെടുത്ത് രാജ്യം; 4 സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടത്താൻ അനുമതി

ഇന്ത്യയോട് വാക്സിൻ അഭ്യർത്ഥിച്ച് ലോകരാജ്യങ്ങളുടെ നീണ്ട നിര; ആഗോള വാക്സിൻ ഹബ്ബാകാനൊരുങ്ങി രാജ്യം

ഡൽഹി: ഇന്ത്യൻ കൊവിഡ് വാക്സിനുകൾക്ക് ഉപയോഗാനുമതി ലഭിച്ചതോടെ ഇന്ത്യയിൽ നിന്നും വാക്സിൻ വാങ്ങാൻ ലോകരാജ്യങ്ങൾ. പാകിസ്താന്‍ ഒഴികെയുള്ള അയല്‍രാജ്യങ്ങള്‍, ബ്രസീല്‍, മൊറോക്കോ, സൗദി അറേബ്യ, മ്യാന്‍മര്‍, ബംഗ്ലാദേശ്, ...

Page 4 of 4 1 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist