ഒടുവിൽ ആ സത്യം പുറത്ത്; ലോകത്തെ പിടിച്ചുകുലുക്കിയ കൊറോണയ്ക്ക് കാരണം ഈ രാജ്യം ; വെളിപ്പെടുത്തലുമായി അമേരിക്ക
ന്യൂയോർക്ക്: കൊറോണ മഹാമാരി കാലത്തെ അത്ര പെട്ടെന്നൊന്നും ആർക്കും മറക്കാൻ കഴിയുകയില്ല. ഭീതിയുടെ ദിനങ്ങൾ ആയിരുന്നു നാം തള്ളി നീക്കിയത്. ലോകമെമ്പാടും കാട്ടുതീ പോലെ പടർന്ന വൈറസ് ...