തണുപ്പിനെ പ്രതിരോധിക്കാന്‍ മേല്‍ക്കുപ്പായം; പശുക്കള്‍ക്ക് ശൈത്യകാലം നേരിടാൻ ഒരുക്കങ്ങളുമായി യുപി സര്‍ക്കാര്‍
ലഖ്നൗ: ശൈത്യകാലത്തില്‍ നിന്നും രക്ഷനേടാന്‍ പശുക്കള്‍ക്ക് പ്രത്യേക മേല്‍ക്കുപ്പായം ഒരുക്കി യുപി സർക്കാർ. ശൈത്യകാലയളവിലുടെനീളം സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള ഷെല്‍ട്ടറുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന പശുക്കള്‍ക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്താന്‍ ...