ഒരു തമാശ ഒപ്പിച്ചതേ ഓർമയുള്ളൂ, പിന്നെ നടന്നത് ചരിത്രം; ഒരൊറ്റ ഓവറിൽ പിറന്നത് 77 റൺസ്; വിചിത്ര റെക്കോഡിന് പിന്നിൽ സംഭവിച്ചത് ഇങ്ങനെ
ക്രിക്കറ്റിനെ എല്ലാ കാലത്തും ആവേശകരമാക്കിയ ഒരുപാട് ഘടകങ്ങൾ ഉണ്ട്. ജയവും പരാജയവും ഒകെ ക്രിക്കറ്റിന്റെ ഭാഗം ആണെങ്കിലും ഇതിനെ പലപ്പോഴും കൂടുതൽ ആവേശകരമാക്കുന്നത് റെക്കോഡുകളും ആവേശ പോരുകളുമൊക്കെയാണ്. ...