കർണാടക പോലീസും കേരള പോലീസും തിരഞ്ഞിരുന്ന കുപ്രസിദ്ധ ക്രിമിനൽ കോടാലി ശ്രീധരൻ പിടിയിൽ
തൃശൂർ : നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ക്രിമിനൽ കോടാലി ശ്രീധരൻ പിടിയിലായി. കർണാടക പോലീസും കേരള പോലീസും ഇയാളെ വർഷങ്ങളായി അന്വേഷിക്കുകയായിരുന്നു. തൃശ്ശൂർ കൊരട്ടിയിൽ നിന്നുമാണ് ...