കുതിച്ചു കയറി എണ്ണവില ; അമേരിക്ക കൂടി യുദ്ധക്കളത്തിലേക്ക് ഇറങ്ങിയാൽ ഇനിയും വില വർദ്ധിക്കും ; ഇന്ത്യയിൽ പ്രതിസന്ധി ഇല്ലെന്ന് പെട്രോളിയം മന്ത്രി
ന്യൂഡൽഹി : പശ്ചിമേഷ്യയിൽ യുദ്ധം പിടിമുറുക്കുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയും കുതിച്ചുയരുകയാണ്. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ക്രൂഡ് ഓയിൽ വിലയിൽ വൻവർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ...