പൊട്ടിക്കരഞ്ഞോളൂ… ഗുണങ്ങൾ ഏറെയാണ്; അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍
കരച്ചിൽ ഒന്നിനും ഒരു പരിഹാരമല്ലെന്നു നമ്മുടെ ചുറ്റുമുള്ള എല്ലാവരും ആശ്വസിപ്പിക്കാറുണ്ട്. എങ്കിലും ജീവിതത്തിൽ സന്തോഷം വന്നാലും സങ്കടം വന്നാലും കരയുന്നവരാണ് നമ്മൾ മനുഷ്യര്‍. നമ്മുടെ മനസിലുള്ള വികാരങ്ങളെല്ലാം ...