Crypto Currency

കോടികളുടെ ക്രിപ്‌റ്റോ കറൻസി തട്ടിപ്പ്; തമന്നയെയും കാജൽ അഗർവാളിനെയും ചോദ്യം ചെയ്യാനാരുങ്ങി പോലീസ്

ചെന്നൈ: ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് കേസിൽ സിനിമാ താരങ്ങളായ തമന്ന ഭാട്ടിയയെയും കാജൽ അഗർവാളിനെയും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. 2.4 കോടി രൂപയുടെ തട്ടിപ്പ് കേസ് ആണ് ...

റിലയന്‍സ് ക്രിപ്‌റ്റോകറന്‍സിയിലേക്ക്? ജിയോ കോയിന്‍ എത്തിയെന്ന് റിപ്പോര്‍ട്ട്

  ജിയോ പ്ലാറ്റ്ഫോംസ് ജിയോ കോയിന്‍ എന്ന പേരില്‍ പുതിയ റിവാര്‍ഡ് ടോക്കന്‍ അവതരിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. പോളിഗോണ്‍ ബ്ലോക്ക് ചെയ്ന്‍ നെറ്റ് വര്‍ക്കിലാണ് ജിയോ തന്റെ പുതിയ ...

ഇസ്രായേലിനെതിരെ യുദ്ധം നടത്താൻ ഹമാസിന് ഫണ്ട് എവിടെ നിന്ന് ലഭിക്കുന്നു?

ടെൽ അവീവ് : ഇസ്രായേലിന് നേരെ പലസ്തീൻ ഭീകര സംഘടനയായ ഹമാസ് നടത്തിയ ആക്രമണവും തുടർന്നുണ്ടായ യുദ്ധവുമെല്ലാം ലോകം ഞെട്ടലോടെയാണ് കണ്ടത്. ലോകത്തിലെ ഏറ്റവും സൈനിക ശക്തിയുള്ള ...

സെലിബ്രിറ്റികളുടെ ഇൻസ്റ്റഗ്രാം പേജ് ലൈക്ക് ചെയ്യണം; ഒരു ലൈക്കിന് 70 രൂപ; പാർട്ട് ടൈം ജോലി തട്ടിപ്പിൽ യുവാവിന് നഷ്ടമായത് 37 ലക്ഷം രൂപ

മുംബൈ: ബോളിവുഡ് സെലിബ്രിറ്റികളുടെ ഇൻസ്റ്റഗ്രാം പേജ് ലൈക്ക് ചെയ്യാനെന്ന പേരിൽ പാർട്ട് ടൈം ജോലി തട്ടിപ്പിൽ യുവാവിന് നഷ്ടമായത് 37 ലക്ഷംരൂപ. ഓരോ ലൈക്കിനും 70 രൂപയായിരുന്നു ...

ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനങ്ങൾക്കായി പണം പിരിച്ച് സിറിയയിലേക്ക് അയച്ചു; പ്രതി മുഹമ്മദ് മുഹ്സിൻ അഹമ്മദിനെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു

ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനങ്ങൾക്കായി പണം സ്വരൂപിച്ച് സിറിയയിലേക്ക് അയച്ച കേസിൽ ബിഹാർ സ്വദേശിക്കെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു. ക്രിപ്റ്റോ കറൻസി വഴി പണമയച്ച ...

മോ​റി​സ് കോ​യി​ൻ ക്രി​പ്റ്റോ ക​റ​ൻ​സി ത​ട്ടി​പ്പ് കേ​സ് : മ​ല​പ്പു​റം സ്വ​ദേ​ശി​ നി​ഷാ​ദി​ന്‍റെ​യും കൂ​ട്ടാ​ളി​ക​ളു​ടെ​യും 36 കോ​ടി 72 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ വ​സ്തു​വ​ക​കൾ ഇഡി കണ്ടുകെട്ടി

കോ​ഴി​ക്കോ​ട്: മോ​റി​സ് കോ​യി​ൻ ക്രി​പ്റ്റോ ക​റ​ൻ​സി ത​ട്ടി​പ്പ് കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യും മ​ല​പ്പു​റം സ്വ​ദേ​ശി​യു​മാ​യ ക​ളി​യി​ടു​ക്ക​ൽ നി​ഷാ​ദി​ന്‍റെ​യും കൂ​ട്ടാ​ളി​ക​ളു​ടെ​യും ആ​സ്തി ഇ​ഡി ക​ണ്ടു​കെ​ട്ടി. 36 കോ​ടി 72 ...

ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് : വിവിധ ഏജന്‍സികള്‍ക്കെതിരേ സംയുക്ത അന്വേഷണം പ്രഖ്യാപിച്ച്‌ കേന്ദ്രസർക്കാർ

ഡല്‍ഹി : കോടികളുടെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പില്‍ വിവിധ ഏജന്‍സികള്‍ക്കെതിരേ സംയുക്ത അന്വേഷണം പ്രഖ്യാപിച്ച്‌ കേന്ദ്രം. ജിഎസ്ടി ഇന്റലിജന്‍സ്, ഇ ഡി, ഐ ടി വകുപ്പ് എന്നീ ...

‘ക്രിപ്​റ്റോ കറൻസി ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ ജനാധിപത്യരാഷ്​ട്രങ്ങൾ ഒരുമിക്കണം’; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: ക്രിപ്​റ്റോ കറൻസിയുടെ പ്രചാരം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ ജനാധിപത്യരാഷ്​ട്രങ്ങൾ ഒരുമിക്കണമെന്ന്​ ​പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡിജിറ്റൽ വിപ്ലവമുണ്ടാക്കിയ വെല്ലുവിളികൾ നേരിടാൻ സമാന ചിന്തയു​ള്ള രാഷ്​ട്രങ്ങൾ ഒരുമിക്കണമെന്നും ...

‘കള‌ളപ്പണം വെളുപ്പിക്കാനും ഭീകരപ്രവർത്തനത്തിന് ധനസഹായത്തിനും ഉപയോഗിക്കുന്നു’; ക്രിപ്‌റ്റോ കറന്‍സി രാജ്യത്തെ യുവാക്കളെ വഴി തെ‌റ്റിക്കുന്നുവെന്ന് പ്രധാനമന്ത്രി

  ഡല്‍ഹി: ക്രിപ്‌റ്റോ കറന്‍സിയ്‌ക്കും അതുമായി ബന്ധപ്പെട്ട വിഷയങ്ങളിലും രാജ്യത്ത് നിയന്ത്രണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ...

ക്രിപ്‌റ്റോകറന്‍സി: നൂറുകോടിയുടെ തട്ടിപ്പ്; കണ്ണൂരില്‍ നാലുപേർ അറസ്റ്റില്‍

കണ്ണൂര്‍: ക്രിപ്‌റ്റോ കറന്‍സി വാഗ്ദാനം ചെയ്ത് നൂറുകോടിയലധികം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ നാലുപേര്‍ കണ്ണൂരിൽ അറസ്റ്റില്‍. ആലമ്പാടി മുഹമ്മദ് റിയാസ്, മഞ്ചേരി സ്വദേശി സി ഷഫീഖ്, ...

‘ക്രിപ്‌റ്റോ കറന്‍സിയുടെ വ്യാപാര വിശദാംശങ്ങള്‍ നല്‍കണം’: എക്‌സ്‌ചേഞ്ചുകള്‍ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ‌

ഡല്‍ഹി: ക്രിപ്റ്റോകറന്‍സിയുടെ വ്യാപാര വിശദാംശങ്ങള്‍ നല്‍കണമെന്ന് എക്സ്ചേഞ്ചുകളോട് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ്. ഇക്കാര്യം ആവശ്യപ്പെട്ട് മൂന്ന് എക്‌സ്‌ചേഞ്ചുകള്‍ക്ക് ഐടി വകുപ്പ് നോട്ടീസ് നല്‍കി. ക്രിപ്റ്റോകറന്‍സികളുടെ വില, ഇടപാട് ...

സൈബർ തട്ടിപ്പ് ; ക്രിപ്റ്റോ കറൻസികളുടെ പേരിൽ ആപ്പ് ; നിക്ഷേപം ആകർഷിച്ച് പണം തട്ടുന്നു

ഡൽഹി : ക്രിപ്റ്റോ കറൻസികളുടെ പേരിൽ സൈബർ ലോകത്ത് വ്യാപക തട്ടിപ്പ്. വിവിധ മൊബൈൽ ആപ്പുകളിലൂടെ ക്രിപ്റ്റോ കറൻസികൾ പരിചയപ്പെടുത്തി നിക്ഷേപം ആകർഷിച്ചാണ് തട്ടിപ്പ്. ചില തട്ടിപ്പുകൾ ...

ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പടെയുളള ഡിജിറ്റന്‍ കറന്‍സികളുടെ വിനിമയം തടയൽ; നിലപാട് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി

ചെന്നൈ: ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പടെയുളള ഡിജിറ്റന്‍ കറന്‍സികളുടെ വിനിമയം തടയാന്‍ ആലോചനയില്ലെന്ന്‌ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ക്കുളള മാര്‍ഗനിര്‍ദേശങ്ങള്‍ ക്യാബിനറ്റിന്റെ പരിഗണനയിലാണെന്നും നിര്‍മല ...

‘രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സികള്‍ ഉടന്‍ നിരോധിക്കും’; ഇടപാടിന് അനുമതിയുള്ളത് സര്‍ക്കാരിന്റെ ഡിജിറ്റല്‍ കറന്‍സികള്‍ക്ക് മാത്രമെന്ന് നിര്‍മല സീതാരാമന്‍

ഡല്‍ഹി: ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെ ലോകത്ത് പ്രചാരത്തിലുള്ള എല്ലാ ക്രിപ്‌റ്റോ കറന്‍സികളും രാജ്യത്ത് ഉടന്‍തന്നെ നിരോധിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ക്രിപ്‌റ്റോ കറന്‍സികളെക്കുറിച്ച്‌ പഠിക്കാന്‍ നിയോഗിച്ച ഉന്നതതല ...

‘ക്രിപ്‌റ്റോ കറന്‍സി ഇടപാട് നടത്തുന്നതിന് ഇനി നിയമതടസ്സമില്ല’: നിരോധനം റദ്ദാക്കി സുപ്രീം കോടതി

ഡല്‍ഹി: ക്രിപ്‌റ്റോ കറന്‍സി നിരോധനം റദ്ദാക്കി സുപ്രീംകോടതി. ഇതോടെ രാജ്യത്ത് ഇനി ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ ഇടപാട് നടത്തുന്നതിന് നിയമതടസ്സമില്ല. രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് നിരോധനമില്ലെന്ന് ...

ക്രിപ്റ്റോ കറൻസിയുടെ ഉപയോഗ സാധുത : സുപ്രീം കോടതി വിധി ഇന്ന് പുറപ്പെടുവിക്കും

ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കരുതെന്നുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സർക്കുലറിനെതിരെ ഉള്ള ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. 2018-ലാണ് ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist