‘എവിടെ മണിയാശാന്റെ ക്യൂബൻ വാക്സിൻ?‘; ക്യൂബ ഇന്ത്യയുടെ വാക്സിന് വേണ്ടി കാത്തിരിക്കുകയാണെന്ന് കെ സുരേന്ദ്രൻ
ഇടുക്കി: ക്യൂബൻ വാക്സിൻ വരുന്ന കാര്യം എന്തായെന്ന് വൈദ്യുതി മന്ത്രി എം എം മണിയോട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ലോക്ക്ഡൗൺ കാലത്ത് ക്യൂബയിൽ നിന്നും ...