തമിഴ്നാട്ടിൽ വീണ്ടും വംശീയ പീഡനം; ഗർഭഛിദ്രം നടത്താൻ വിസമ്മതിച്ചതിന് ദളിത് യുവതിയെ ഭിന്നജാതിക്കാരായ ഭർത്താവും ബന്ധുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ വംശീയ പീഡനങ്ങൾ തുടർക്കഥയാകുന്നു. ഗർഭഛിദ്രം നടത്താൻ വിസമ്മതിച്ചതിന് ദളിത് യുവതിയെ ഭിന്നജാതിക്കാരായ ഭർത്താവും ബന്ധുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. ഓഗസ്റ്റ് 22നായിരുന്നു സംഭവത്തിൽ യുവതിയും ...