മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141.4 അടി ; ഏഴു ഷട്ടറുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം
തൊടുപുഴ: മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയായ 141.4 അടിയിൽ എത്തി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. ഇതടക്കം ...