കീഴടങ്ങൂ, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരൂ ; കമ്മ്യൂണിസ്റ്റ് ഭീകരർക്ക് അവസാന മുന്നറിയിപ്പുമായി ദന്തേവാഡയിൽ അമിത് ഷാ
റായ്പൂർ : ഛത്തീസ്ഗഡിലെ നക്സൽ ബാധിത പ്രദേശമായ ദന്തേവാഡയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശനം നടത്തി. അടുത്ത മാർച്ചോടെ രാജ്യത്തെ മുഴുവൻ ചുവപ്പ് ഭീകരതയിൽ ...