ആഘോഷത്തിൽ അയോദ്ധ്യ; 500 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദീപാവലി ആഘോഷിക്കാൻ രാം ലല്ല ; പ്രധാനമന്ത്രി
ന്യൂഡൽഹി : ഈ വർഷത്തെ ദീപാവലി പ്രത്യേകതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീണ്ട 500 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ശ്രീരാമൻ ആദ്യമായി ദീപാവലി ആഘോഷിക്കാൻ ഒരുങ്ങുകയാണ് എന്ന് മോദി ...