രണ്ടാം ഭാര്യയും നാലാം ഭാര്യയും ഫേസ്ബുക്ക് ഫ്രണ്ട്‌സ്; കള്ളം പൊളിച്ചത് ചിത്രങ്ങൾ; വിവാഹ തട്ടിപ്പ് വീരൻ അറസ്റ്റിൽ
പത്തനംതിട്ട: കള്ളം പറഞ്ഞ് നാല് യുവതികളെ വിവാഹം കഴിച്ച വിവാഹ തട്ടിപ്പ് വീരൻ അറസ്റ്റിൽ. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയായ ദീപു ഫിലിപ്പ് ( 36) ആണ് അറസ്റ്റിലായത്. ...