ആനയും അമ്പാരിയും പൂരപ്രഭയുമായി ദീപാവലി ആഘോഷിച്ച് ബ്രിട്ടന്‍ : ബ്രിട്ടീഷ് ഇന്ത്യാക്കാര്‍ക്ക് സന്ദേശം നൽകി ബോറിസ് ജോണ്‍സൺ
കോവിഡ് പ്രതിസന്ധിയില്‍ കഴിഞ്ഞവര്‍ഷം നടക്കാതെ പോയ അഞ്ചു ദിവസത്തെ ദീപങ്ങളുടെ ഉത്സവം ഇത്തവണ ആഘോഷിച്ച് ബ്രിട്ടീഷ് ഇന്ത്യാക്കാര്‍. ഹിന്ദുക്കളും സിക്കുകാരും ജെയിന്‍ സമുദായക്കാരും ഒരുപോലെ ആഘോഷിക്കുന്ന ദീപാവലി ...