ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് 1.10 ലക്ഷം കോടിയുടെ സൈനിക പദ്ധതികൾ ; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ
ന്യൂഡൽഹി : രാജ്യത്തെ സേനകളുടെ ശേഷി വർധിപ്പിക്കുന്നതിനും തദ്ദേശീയ പ്രതിരോധ നിർമ്മാണ മേഖലയ്ക്ക് വൻ കുതിപ്പേകുന്നതിനുമായി 1.10 ലക്ഷം കോടി രൂപയുടെ നിർണായക സംഭരണ പദ്ധതികൾക്ക് ഭാരതം ...














