50 ദിവസത്തിന് ശേഷം ആദ്യമായി ശുദ്ധ വായു ശ്വസിച്ച് രാജ്യ തലസ്ഥാനം; നിയന്ത്രണങ്ങളിൽ ഇളവ് നൽകി സുപ്രീം കോടതി
ന്യൂഡൽഹി: കഴിഞ്ഞ ഏതാനും ദിവസമായി ശ്വസിക്കാൻ വയ്യാതെ പാടുപെടുകയാണ് രാജ്യ തലസ്ഥാനം. ഇതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളാണ് പരമോന്നത നീതിപീഠം ഡൽഹിയുടെ മേൽ നടപ്പിലാക്കിയത്. കഴിഞ്ഞ 50 ...