ആറ് ക്യാച്ചുകൾ കളഞ്ഞാൽ എങ്ങനെ ജയിക്കാനാണ്? ഡൽഹി താരങ്ങളെ പരസ്യമായി ശാസിച്ച് വേണുഗോപാൽ റാവു; ടീമിനെ ചതിച്ചത് ഇവർ
ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെതിരെ കൂറ്റൻ സ്കോർ നേടിയിട്ടും തോൽവി വഴങ്ങേണ്ടി വന്നതിൽ ഡൽഹി ക്യാപിറ്റൽസ് ഡയറക്ടർ വേണുഗോപാൽ റാവു അതൃപ്തി രേഖപ്പെടുത്തി. ടീമിന്റെ ഫീൽഡിംഗിലെ പിഴവുകളാണ് പരാജയത്തിന് ...
















