delhi election

‘ഡല്‍ഹിയില്‍ ആം ആദ്മി പാർട്ടിക്ക് സീറ്റുകള്‍ നഷ്ടപ്പെടും,​ ബിജെ.പി നേട്ടമുണ്ടാക്കും’; സര്‍വേ ഫലം പുറത്ത്

ഡല്‍ഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന് ന്യൂസ് എക്‌സ്-പോള്‍സ്ട്രാറ്റ് അഭിപ്രായ സര്‍വെ ഫലം പുറത്ത്. എന്നാല്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി വീണ്ടും ...

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്: 70 സീറ്റില്‍ 57 സ്​ഥാനാര്‍ഥികളുടെ പട്ടിക പുറത്ത് വിട്ട് ബിജെപി

ഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്​ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ച് ബിജെപി. ആകെ 70 സീറ്റില്‍ 57 പേരുടെ പട്ടികയാണ് ബിജെപി സംസ്​ഥാന പ്രസിഡന്‍റ്​ മനോജ്​ തിവാരി ...

സൗജന്യ വൈഫൈ നടപ്പാക്കുന്നത് എളുപ്പമല്ലെന്ന് കെജ്രിവാള്‍

ഡല്‍ഹി: ഡല്‍ഹിയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ സൗജന്യ വൈഫൈ സംവിധാനം നടപ്പാക്കുമെന്ന് ആംആദ്മി പാര്‍ട്ടി. പ്രകടനപത്രികയില്‍ പറഞ്ഞത് പോലെ ആദ്യപടിയെന്നോണം വെള്ളം, വൈദ്യൂതി എന്നിവയുടെ വിതരണം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ ...

ഡല്‍ഹിയില്‍ ഇനി ആം ആദ്മി യുഗം:കെജ്രിവാള്‍ സര്‍ക്കാര്‍ അധികാരമേറ്റു

ഡല്‍ഹി: രാം ലീല മൈതാനിയില്‍ ചരിത്രം കുറിക്കാന്‍ അരവിന്ദ് കെജ്രിവാള്‍ എത്തുമ്പോള്‍ ലക്ഷങ്ങള്‍ കാത്തിരിക്കുകയായിരുന്നു. അധികവും ഡല്‍ഹിയിലെ സാധാരണക്കാര്‍. രാജ്യം കണ്ട ആവേശം നിറഞ്ഞ രാഷ്ട്രീയ ആവേശത്തിനിടയില്‍ ...

ബിജെപിയുടെ തോല്‍വിയില്‍ പുനര്‍വിചിന്തനം നടത്തണമെന്ന് സുരേഷ്‌ഗോപി

തിരുവനന്തപുരം: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ തോല്‍വിയില്‍ പുനര്‍വിചിന്തനം നടത്തണമെന്ന് നടന്‍ സുരേഷ്‌ഗോപി.എഎപിയുടെ വിജയം ഉചിതമായ സമയത്താണ്. അതേസമയം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ താന്‍ പ്രചരണത്തിനിറങ്ങുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ...

ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയത് അധികാരമേല്‍ക്കും

ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയത് അധികാരമേല്‍ക്കും ഡല്‍ഹി:ഡല്‍ഹിയില്‍ ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. അരവിന്ദ് കെജ്‌രിവാളിനൊപ്പം 6 മന്ത്രിമാര്‍ ...

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം പരാജയം :അജയ് മാക്കനെതിരെ ഷീലാ ദീക്ഷിത്

ഡല്‍ഹി; കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനെതിരെ ഷീലാ ദീക്ഷിത്.ഡല്‍ഹി തെരഞ്ഞെടുപ്പില്‍ അജയ് മാക്കന്‍ തന്റെ കഴിവിനെ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തിയില്ലെന്ന്  ഷീലാ ദീക്ഷിത് കുറ്റപ്പെടുത്തി. അജയ് മാക്കന്റെ ഈ നിലപാടില്‍ ...

ഡല്‍ഹിയില്‍ സിപിഎമ്മിന് മൂന്നിടത്ത് നിന്ന് കിട്ടിയത് 1226 വോട്ടുകള്‍, ലീഗിന് രണ്ടിടത്തായി 184 വോട്ട്

ഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംപൂജ്യരായ വാര്‍ത്തകള്‍ക്കിടയില്‍ സിപിഎമ്മിന്റെയും, മുസ്ലിംലീഗിന്റെയും പരാജയം അത്രയൊന്നും വാര്‍ത്തയായില്ല. എന്നാല്‍ യൂഡിഎഫ് ഘടകകക്ഷിയായ മുസ്ലിം ലീഗിന് ഡല്‍ഹിയില്‍ ലഭിച്ച വോട്ട് കേട്ടാല്‍ ...

അജയ് മാക്കന്റെ രാജി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളി

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്റെ രാജി പാര്‍ട്ടി ഹൈക്കമാന്‍ഡ് തള്ളി. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്നാണ് അജയ്മാക്കന്‍ രാജി സമര്‍പ്പിച്ചത്. പാര്‍ട്ടി ഏല്‍പ്പിച്ചിരുന്ന ...

മോദി തിരമാലകള്‍ക്കെതിരെ സുനാമിയാണ് ഡല്‍ഹിയിലുണ്ടായതെന്ന് ഉദ്ധവ് താക്കറെ

  ഡല്‍ഹി: മോദി തിരമാലകള്‍ക്കെതിരെ സുനാമിയാണ് ഡല്‍ഹിയിലെ ജനങ്ങള്‍ അഴിച്ചു വിട്ടതെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ.ബിജെപിയുടെ മോദി തരംഗത്തെ ഉദ്ധവ് താക്കറെ വിമര്‍ശിച്ചു.ഡല്‍ഹിയില്‍ അധികാരത്തിലെത്തിയ ആംആദ്മി ...

ഡല്‍ഹി തെരഞ്ഞെടുപ്പ് മോദി ഭരണത്തിന്റെ വിലയിരുത്തലല്ലെന്ന് ബിജെപി

  ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മോദിസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനുള്ള വിലയിരുത്തലല്ലെന്നും പാര്‍ട്ടി വക്താവ് ജി.വി.എല്‍ നരസിംഹ റാവു .അരവിന്ദ് കെജ്‌രിവാളിന്റെ ജനഹിത പരിശോധനയാണിതെന്നും  പ്രദേശിക വിഷയങ്ങളാണ് ...

ബിജെപിക്ക് നിയമസഭയില്‍ പോകാന്‍ ഓട്ടോറിക്ഷ മതി, പരിഹാസവുമായി ചേതന്‍ ഭഗവത്

ഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ  ബിജെപിക്ക് എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിന്റെ പരിഹാസം. ബിജെപി എംഎല്‍എമാര്‍ക്ക് നിയമസഭയിലേക്ക് പോകാന്‍ ഒരു ഓട്ടോറിക്ഷ മതിയെന്നാണ് ചേതന്‍ പരിഹസിച്ചത്.ട്വിറ്ററിലൂടെയായിരുന്നു ചേതന്റെ അഭിപ്രായപ്രകടനം. ...

ഡല്‍ഹിയില്‍ ബിജെപിക്ക് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കില്ല

ഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി വന്‍ വിജയം നേടിയ സാഹചര്യത്തില്‍ ബിജെപിക്ക് പ്രതിപക്ഷ സ്ഥാനം ലഭിച്ചേക്കില്ല.ബിജെപിയുടെ ഭൂരിപക്ഷം സീറ്റും കെജ്‌രിവാള്‍ നേടി. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി നരേന്ദ്ര ...

ഡല്‍ഹിയില്‍ ബിജെപിയുടെ തിരിച്ചടി മോദിയുടെ പരാജയമെന്ന് അണ്ണാ ഹസാരെ

മുംബൈ: ഡല്‍ഹി നിയമസഭാതെരഞ്ഞെടുപ്പിലെ ബിജെപിക്കുണ്ടായ തിരിച്ചടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയമാണെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. മുഖ്യമന്ത്രിയായാലും നടത്തിവന്ന സമരപാതകള്‍ കെജ്‌രിവാള്‍ മറന്നുപോകരുത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ...

ഡല്‍ഹി തെരഞ്ഞെടുപ്പ് :ജനങ്ങള്‍ വിധിയെഴുതിയത് ബിജെപിക്കെതിരെയെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയത് ബിജെപിക്കെതിരെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബിജെപി പ്രതിപക്ഷത്തിരുന്ന് പറഞ്ഞതും ഭരണത്തിലെത്തി പ്രവര്‍ത്തിക്കുന്നതും തമ്മിലുള്ള അന്തരം ജനങ്ങള്‍ തിരിച്ചറിഞ്ഞു. അതിന്റെ ...

അരവിന്ദ് കെജ്‌രിവാളിന് അഭിനന്ദനവുമായി മോദി, കെജ്‌രിവാള്‍ ശനിയാഴ്ച്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തോടെ മുന്നിലെത്തിയ ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അരവിന്ദ് കെജ്‌രിവാളിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.കെജ്‌രിവാളിനെ ഫോണില്‍ വിളിച്ചാണ് മോദി അഭിനന്ദനം അരിയിച്ചത്. ...

ഡല്‍ഹി തെരഞ്ഞെടുപ്പിലെ പരാജയം:അജയ് മാക്കന്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജി വെച്ചു

ഡല്‍ഹി :ഡല്‍ഹി തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിടേണ്ടി വന്നതിനാല്‍ കോണ്‍ഗ്രസ് നേതാവ് അജയ്മാക്കന്‍ പാര്‍ട്ടി പദവികള്‍ രാജി വെച്ചു.പരാജയത്തെത്തുടര്‍ന്ന് ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.കോണ്‍ഗ്രസ് പ്രസിഡന്റ് ...

ഡല്‍ഹിയില്‍ ആംആദ്മി തരംഗം

ഡല്‍ഹി:ഡല്‍ഹിയില്‍ വീണ്ടും ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ .എഴുപത് മണ്ഡലങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 67 സീറ്റാണ് ആംആദ്മി നേടിയത്.കിരണ്‍ബേദിയെ മുഖ്യമന്ത്രി സ്ഥാനര്‍ത്ഥിയാക്കി ഡല്‍ഹി പിടിച്ചെടുക്കാമെന്ന ബിജെപിക്ക് വന്‍ ...

ഡല്‍ഹി തെരഞ്ഞെടുപ്പ്:പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി കിരണ്‍ബേദി

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞടുപ്പിലെ പരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതായി കിരണ്‍ബേദി.ബിജെപി ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കാനാകാത്തതില്‍ മാപ്പ് ചോദിക്കുന്നു.നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും ബിജെപിയില്‍ തുടരുമെന്ന് കിരണ്‍ ബേദി ...

ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു :ആദ്യഘട്ടത്തില്‍ ബിജെപിയും ,എഎപിയും ഒപ്പത്തിനൊപ്പം

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. 14 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വോട്ടെണ്ണല്‍ തുടങ്ങി ആദ്യമണിക്കൂറില്‍ തന്നെ ഫല സൂചനകള്‍ ലഭ്യമാകും. ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യഘട്ടത്തില്‍ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist