ശമ്പളവും ആനുകൂല്യങ്ങളും തടസ്സപ്പെടുന്നു: അരവിന്ദ് കെജ്‌രിവാളിന്റെ വീടിന് മുന്നില്‍ തൊഴിലാളികളുടെ പ്രതിഷേധം
ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീടിന് മുന്നില്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ പ്രതിഷേധിച്ചു. തൊഴിലാളികളെ പിരിച്ചുവിടാനുള്ള പോലീസിന്റെ ശ്രമം ...