ദേശീയ തലസ്ഥാനത്ത് ഭൂകമ്പം ; തീവ്രത കുറഞ്ഞ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം വടക്കൻ ഡൽഹി
ന്യൂഡൽഹി : തിങ്കളാഴ്ച രാവിലെ ദേശീയ തലസ്ഥാനത്ത് ഭൂകമ്പം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ...











